"തോർ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
2011-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൂപ്പർ ഹീറോ ചലച്ചിത്രമാണ്. കെന്നെത്ത് ബ്രനഘ് ആണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇത് മാർവെൽ സ്റ്റുഡിയോ നിർമിച്ച ചിത്രം ആണ്. ഭൂമിയിലേക്ക് നാടുകടത്തപെട്ട ജർമൻ പുരാണത്തിലെ ചുറ്റികയേന്തിയ തോർ ദേവന്റെ കഥ പറയുന്നു (മാർവെൽ കോമിക്സിന്റെ സങ്കല്പിക്ക ലോകത്തിൽ ).
"https://ml.wikipedia.org/wiki/തോർ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്