"പെലിക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 20:
''See text''}}
 
[[File:Pelican,_പെലിക്കൻ,_White_Pelican_Pelecanus_Onocrotalus.JPG|right|250 px|thumb|തൃശ്ശൂർ മൃഗശാലയിലുള്ള പെലിക്കൻ (White Pelican Pelecanus Onocrotalus)]]
 
പെലിക്കനിഡെ [[family (biology)|കുടുംബത്തിൽപ്പെട്ട]] [[water bird|ജലപക്ഷികളുടെ]] ഒരു [[genus|വർഗ്ഗമാണ്]] '''പെലിക്കനുകൾ'''. പക്ഷി വർഗ്ഗത്തിൽ ഉൾപ്പെടുന്ന പെലിക്കനുകൾ പറക്കുകയും നീന്തുകയും ചെയ്യും. നീണ്ട [[കൊക്ക് (ചുണ്ട്)|കൊക്കുകളും]] ഇരയെ പിടിച്ചിട്ട് വിഴുങ്ങുന്നതിനുമുമ്പ് വെള്ളം വാർത്തിക്കളയാനുതകുന്ന കഴുത്തിൽ തൂങ്ങിക്കിടക്കുന്ന വലിയ സഞ്ചിയും ഇവയുടെ പ്രത്യേകതയാണ്. പെലിക്കനുകൾ വളരെവേഗത്തിൽ പറന്നുവന്ന് ജലാശയങ്ങളിൽ നിന്ന് മീൻ കൊത്തി പിടിക്കും. [[Peruvian Pelican|പെറുവിയൻ പെലിക്കൻ]], [[Brown Pelican|ബ്രൗൺ പെലിക്കൻ]] എന്നിവയൊഴിച്ചുള്ള പെലിക്കനുകൾക്ക് പൊതുവേ വിളറിയ നിറങ്ങളാണ്. ഇണചേരുന്ന കാലമാവുമ്പോഴേയ്ക്കും ഇവയുടെ ചുണ്ടുകളും സഞ്ചികളും മുഖത്തെ തൊലിയുമൊക്കെ നിറം തുടുത്തു വരും. ഭൂമിയിൽ നിലവിലുള്ള എട്ടു തരം പെലിക്കനുകൾ തുറന്ന സമുദ്രത്തിലും [[ദക്ഷിണ അമേരിക്ക|ദക്ഷിണ അമേരിക്കയുടെ]] ഉൾഭാഗങ്ങളിലും [[അന്റാർട്ടിക്ക|അന്റാർട്ടിക്കയിലുമൊഴിച്ച്]] ലോകത്തിന്റെ എല്ലാഭാഗത്തുംതന്നെയുണ്ട്.
"https://ml.wikipedia.org/wiki/പെലിക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്