"അച്യുത്ശങ്കർ എസ്. നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  8 വർഷം മുമ്പ്
 
==ഔദ്യോഗിക ജീവിതം==
പാലക്കാട് എഞ്ചിനീറിങ്ങ് കോളേജിൽ 87-93 കാലഘട്ടത്തിൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അച്യുത്ശങ്കർ എസ്.നായർ തുടർന്ന് മോഡൽ എഞ്ചിനീറിങ്ങ് കോളേജ്,യൂണിവേഴ്സിറ്റി ഓഫ് കൊറിയ,എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി - തിരുവനന്തപുരം,FTMS-Demontfort യൂണിവേഴ്സിറ്റി - മലേഷ്യ, ഡിബി യൂണിവേഴ്സിറ്റി - ജപ്പാൻ,കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീറിങ്ങ് കോളേജ് എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.<br>2001 - 2004 കാലഘട്ടത്തിൽ സി - ഡിറ്റിന്റെ ഡയറക്ടറായിരുന്ന അച്യുത്ശങ്കർ നിലവിൽ കേരള സർവ്വകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം ഡയറക്ടറാണ്.
 
2001 - 2004 കാലഘട്ടത്തിൽ സി - ഡിറ്റിന്റെ ഡയറക്ടറായിരുന്ന അച്യുത്ശങ്കർ നിലവിൽ കേരള സർവ്വകലാശാല ബയോ ഇൻഫോമാറ്റിക്സ് വിഭാഗം ഡയറക്ടറാണ്.
 
==പുസ്തകങ്ങൾ==
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1667923" എന്ന താളിൽനിന്ന് ശേഖരിച്ചത്