"ഡേയ്ക്കിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| footnotes =
}}
[[റം]] കൊണ്ടുണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് '''ഡേയ്ക്കിരി'''. ഇത് അന്തർദേശീയ ബാർമാൻ അസ്സോസിയേഷന്റെ ഔദ്യോഗിക കോക്ക്ടൈലുകളിൽ ഒന്നാണ്<ref>http://www.iba-world.com/index.php?option=com_content&view=article&id=88&Itemid=532</ref> ഡേയ്ക്കിരിക്ക് പല വകവഭേദങ്ങളുണ്ട്. ക്ലാസ്സിക് ഡേയ്ക്കിരി ഇപ്രകാരമാണുണ്ടാക്കുക ഒരു കോക്ക്ടൈൽ ഷേക്കറിൽ ഒരു ജിഗർ (jigger 29 മില്ലിലിറ്ററിനു തുല്യം) വെള്ള റം, ഒരു ജിഗർ നാരങ്ങാ നീര്, ഒരു റ്റീസ്പൂൺ പഞ്ചസാര, രണ്ട് റ്റേബിൾസ്പൂൺ ക്രഷ് ചെയ്ത ഐസ് ഇട്ട് നല്ലോണം കുലുക്കുക. എന്നിട്ട് സ്റ്റ്രൈൻ ചെയ്ത് ഒരു കോക്ക്ടൈൽ ഗ്ലാസ്സിൽ ഒഴിക്കുക. ഒരു സ്ലൈസ് നാരങ്ങ വച്ച് ഗാർണിഷ് ചെയ്യാം. <ref>http://www.chow.com/recipes/10226-classic-daiquiri</ref> ഐ ബി ഏ ഇതിനെ ഒരു ബിഫോർ ഡിന്നർ കോക്ക്ടൈൽ ആയിട്ടാണ് വർഗ്ഗീകരിച്ചിരിക്കുന്നത്. മദ്യം ആരോഗ്യത്തിന് ഹാനികരമാണ് അത്കൊണ്ട് അധികം അടിക്കരുത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡേയ്ക്കിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്