"ദിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
 
==അമൂർത്തമായ ഉപയോഗം==
ബ്രിട്ടന് ഇൻഡ്യയ്ക്കുമേലുൺറ്റായിരുന്ന അധികാരത്തെ ''ദിവാനി'' എന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നു.
 
==ഫ്രഞ്ച് ഇൻഡ്യ==
ഫ്രാൻസിന് ഇൻഡ്യയിലുണ്ടായിരുന്ന കോളനികളിലൊന്നായ [[Yanam, French India|യാനം]] എന്നസ്ഥലത്ത് [[Zamindar|സമീൻദാർ]], [[Diwan Bahadur|ദിവാൻ ബഹാദൂർ]] എന്നീ സ്ഥാനപ്പേരുകളുണ്ടായിരുന്നു. ഫ്രഞ്ച് ഭരണസമയത്തെ മുനിസിപ്പൽ ഭരണത്തിലും പ്രാദേശികഭരണത്തിലും ഇവർക്ക് സ്ഥാനമുണ്ടായിരുന്നു.
 
==സ്രോതസ്സുകളും അവലംബങ്ങളും==
"https://ml.wikipedia.org/wiki/ദിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്