"ദിവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
 
==കൗൺസിൽ==
[[`Umar ibn al-Khattāb|ഒമാർ I]]-ന്റെ [[Caliphate|ഖലീഫേറ്റിലാണ്]] (എ.ഡി. 634–644) ഈ പേര് കൗൺസിൽ എന്ന അർത്ഥത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. രാജ്യഭരണം കൂടുതൽ സങ്കീർണമായതോടെ ഈ പ്രയോഗം എല്ലാ സർക്കാർ ഓഫീസുകൾക്കും ഉപയോഗിക്കാൻ തുടങ്ങി.
[[Ottoman Empire|ഓട്ടോമാൻ സാമ്രാജ്യത്തിൽ]] [[Grand Vizier|ഗ്രാന്റ് വിസിയറായിരുന്നു]] ദിവാന്റെ തലവൻ. 19-ആം നൂറ്റാണ്ടിൽ [[Romania|റൊമേനിയയിൽ]] ഓട്ടോമാൻ ഭരണത്തിൽ നിന്ന് മോചനം നേടാനുദ്ദേശിച്ചുണ്ടാക്കിയ ഒരു കൂട്ടായ്മയായിരുന്നു [[Ad hoc Divan|അഡ് ഹോക് ദിവാൻ]] എന്നറിയപ്പെട്ടിരുന്നത്.
 
[[Javanese language|ജാവനീസ്]] ഭാഷയിലും ദിവാൻ എന്നാൽ കൗൺസിൽ എന്നാണർത്ഥം.
 
==സ്ഥാനപ്പേര്==
 
==സ്രോതസ്സുകളും അവലംബങ്ങളും==
"https://ml.wikipedia.org/wiki/ദിവാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്