"അൽ ബഹ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69:
[[സൗദി അറേബ്യ|സൗദി അറേബ്യയുടെ]] തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന [[സൗദി അറേബ്യയിലെ പ്രവിശ്യകൾ|പ്രവിശ്യ ഭരണ വിഭാഗമാണ്‌]] '''അൽ ബഹ പ്രവിശ്യ''' ({{Lang-ar|الباحة}} ''{{transl|ar|DIN|Al Bāḥa}}'' {{IPA-ar|ælˈbæːħa|pron}}). മിസ്ഹരി ഇബ്ൻ സൗദ് ആണ് ഇപ്പോഴത്തെ പ്രവിശ്യാ ഗവർണർ. പ്രവിശ്യയിലെ പ്രധാന നഗരമായ അൽ അൽ ബഹയാണ് ഭരണ സിരാകേന്ദ്രം
== ഭൂമിശാസ്ത്രം ==
[[അസീർ പ്രവിശ്യ|അസീർ പ്രവിശ്യയോടു]] ചേർന്ന് കിടക്കുന്ന രാജ്യത്തെ ഏറ്റവു ചെറിയ പ്രവിശ്യയായ അൽ ബഹ പ്രവിശ്യയുടെ മൊത്തം വിസ്ത്രിതി 15,000 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ്<ref>http://www.splendidarabia.com/location/albaha/</ref>. പർവതങ്ങൾ, താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ, കാടുകൾ, തീര പ്രദേശങ്ങൾ എല്ലാം അടങ്ങിയ മനോഹരമായ പ്രകൃതി ഭംഗി നിറഞ്ഞ പ്രദേശമാണ് അൽ ബഹ പ്രവിശ്യ.
{{Geographic location
|Centre = അൽ ബഹ പ്രവിശ്യ
"https://ml.wikipedia.org/wiki/അൽ_ബഹ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്