"നാവികസേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: gl:Armada (mariña)
(ചെ.)No edit summary
വരി 66:
=== ഒന്നാം ലോകയുദ്ധകാലം ===
മറ്റെല്ലാ സേനാസംവിധാനങ്ങളിലുമെന്നപോലെ നാവികസേനകളിലും നവീനമായ മാറ്റങ്ങൾ ഒന്നാം ലോകയുദ്ധകാലത്ത് ഉണ്ടായി. ജർമനി, ബ്രിട്ടൺ, അമേരിക്ക എന്നീ രാജ്യങ്ങൾ നാവികരംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തി.
 
'''നാവിക സേന പദവികൾ
കമിഷന്ദ് ആഫീസർ പദവികൾ'''
അട്മിരൽ ഓഫ് ദി ഫ്ലീറ്റ്
അട്മിരൽ
വൈസ് അട്മിരൽ
റിയർ ആദ്മിരൽ
കമ്മഡോർ
ക്യാപ്റ്റൻ
കമാണ്ടർ
ലഫ്ടനന്റ്റ് കമാണ്ടർ
ലഫ്ടനന്റ്റ്
സബ് ലഫ്ടനന്റ്റ്
മിട ശിപ്മൻ
{മിട ശിപ്മൻഎന്നൊരു 6 മാസ പരിശീലന കാല പദവിയും നാവിക സേന കംമിഷന്ദ് ആഫീസർ പദവിയിൽ ഉണ്ട്}
 
ഒന്നാം ലോകയുദ്ധത്തിനുമുമ്പ് നിലവിലുണ്ടായിരുന്ന കൂറ്റൻ പടക്കപ്പലുകൾ 'പ്രീ-ഡ്രെഡ്നോട്ടു'കൾ (Pre-Dreadnought) എന്നു പൊതുവേ വിശേഷിപ്പിക്കപ്പെടുന്നു. 1890-കളിലാണ് ഇത്തരം കപ്പലുകൾ നാവികസേനകൾ ഉപയോഗിച്ചിരുന്നത്. 1906-ൽ ബ്രിട്ടീഷ് നേവി 'ഡ്രെഡ്നോട്ട്' (Dreadnought) എന്ന പേരിൽ ഒരു പടക്കപ്പൽ പുറത്തിറക്കി. 21 നോട്ടിക് മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഇതിൽ 12 ഇഞ്ച് തോക്കുകളായിരുന്നു പ്രധാന ആയുധം. പിന്നീട് നാവികസേനകളെല്ലാം ഇത്തരം കപ്പലുകൾ പുറത്തിറക്കി. ഒന്നാം ലോകയുദ്ധകാലത്ത് പ്രധാന കപ്പലുകളായിരുന്നു ഡ്രെഡ്നോട്ടുകളും പ്രീ ഡ്രെഡ്നോട്ടുകളും. 1900-1914 കാലത്ത് ജർമനി നാവികസേനയുടെ ശക്തി വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധനല്കി. ജർമനിയോടു മത്സരിച്ച് ബ്രിട്ടനും ശക്തിയേറിയ യുദ്ധക്കപ്പലുകൾ നിർമിക്കാൻ തുടങ്ങി.
"https://ml.wikipedia.org/wiki/നാവികസേന" എന്ന താളിൽനിന്ന് ശേഖരിച്ചത്