"മുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73:
 
പാറുകളിൽ നിന്ന് തീരത്തെത്തിക്കുന്ന ചിപ്പികൾ, മുങ്ങൽക്കാർക്കുള്ള മൂന്നിലൊന്നു പങ്കിനു ശേഷം അപ്പോൾ തന്നെ സർക്കാർ അധികൃതർ ലേലം ചെയ്യുന്നു. മൂറുകളും [[തെക്കേ ഇന്ത്യ|ദക്ഷിണേന്ത്യയിൽ]] നിന്നുള്ള കച്ചവടക്കാരുമാണ് ഇത് പ്രധാനമായും ലേലത്തിൽ പിടീക്കുന്നു. കുറച്ചുദിവസം കൊണ്ട് ചീയുന്ന ഈ ചിപ്പികൾ പൊളിച്ച് തോടിനകത്തു നിന്നും മുത്ത് ശേഖരിച്ചിരുന്നു. ഇറാഖിലെ ബസ്രയിൽ നിന്നും പൌരാണിക കാലം മുതലേ മുത്ത് ലഭിച്ചിരുന്നു, മാത്രമല്ല ബഹറിനിൽ നിന്നും മുത്ത് ലഭിച്ചിരുന്നതായി വളരെ വ്യക്തമായ രേഖകളുണ്ട്, ബസ്രയിൽ നിന്നും കിട്ടുന്ന മുത്തും മറ്റു പല സ്ഥലത്തുനിന്നും കിട്ടുന്ന മുത്തുകളും ബഹറിനിൽ വിൽപ്പനക്ക് വച്ചിരുന്നു ബഹ്‌റൈൻ മുത്തുകളുടെ ഒരു പ്രധാന വ്യാപാര കേന്ദ്രം ആയിരുന്നു അന്നും ഇന്നും.
 
 
മുത്തുകൾക്കുള്ളിൽ കടക്കുന്ന വെള്ളത്തുള്ളികൾ അല്ല മിക്കവാറും അന്യ പദാർത്ഥങ്ങൾ (_foreign substances )ആണ് ഉദാഹരണമായി ചെറു മണ്ണ് തരികൾ മുതലായവ പിന്നീട് മുത്തുച്ചിപ്പി അതിനെ ഉള്ളിൽനിന്നും പുറപ്പെടുവിക്കുന്ന ഒരു തരാം സ്രവം അതിൽ ആലെപനം ചെയ്തു വർഷങ്ങൾ നടക്കുന്ന ഈ പ്രക്രിയക്കൊടുവിൽ ഈ അന്യ പദാർത്ഥം ആ സ്രവം മുടപ്പെട്ടു ഒടുവിൽ മുത്തായി മാറുന്നു --Travancorehistory 07:30, 23 ഫെബ്രുവരി 2013 (UTC)
 
{{നവരത്നങ്ങൾ}}
"https://ml.wikipedia.org/wiki/മുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്