"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
[[പ്രമാണം:Rima kallingal 2010.jpg|thumb|right|150px|മികച്ച നടി [[റിമ കല്ലിങ്കൽ]]]]
കേരള സർക്കാറിന്റെ 2012-ലെ [[കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 2012|സംസ്ഥാന ചലച്ചിത്ര അവാർഡുകൾ]] 2013 ഫെബ്രുവരി 22-നു് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മേൽനോട്ടത്തിൽ സംവിധായകൻ ഐ.വി.ശശി അധ്യക്ഷനായി രൂപീകരിച്ച ജൂറിയുടെ മുൻപാകെ ആകെ എൺപത്തിനാല് ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.<ref>http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf</ref> സംവിധായകൻ സിബി മലയിൽ, ഛായാഗ്രഹകൻ വിപിൻ മോഹൻ, എഴുത്തുകാരി ജയശ്രീ കിഷോർ, നടി സുലേഖ, സംഗീത സംവിധായകൻ ആർ സോമശേഖരൻ, എഡിറ്റർ രമേശ് വിക്രമൻ എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.<ref>[http://www.asianetnews.tv/latest-news/5466-state-film-award-2012 ഏഷ്യാനെറ്റ് ന്യൂസ്: സെല്ലുലോയ്ഡ് മികച്ച ചിത്രം, പൃഥ്വിരാജ് നടൻ, റിമ കല്ലിങ്കൽ നടി]</ref><ref>[http://www.mathrubhumi.com/movies/malayalam/341777/ മതൃഭൂമി: സെല്ലുലോയ്ഡ് മികച്ച ചിത്രം; ലാൽ ജോസ് സംവിധായകൻ; പൃഥ്വിരാജ് നടൻ, റിമ നടി]</ref><ref>[http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentId=13494355&programId=0&tabId=14&contentType=EDITORIAL&BV_ID=@@@ മനോരമ ന്യൂസ്: മികച്ച ചിത്രം സെല്ലുലോയ്ഡ്, നടൻ പ്രിഥ്വിരാജ്, നടി റീമാ കല്ലിങ്കൽ]</ref>
 
അവാർഡിനായി പരിഗണിച്ചവയിൽ മൂന്നിലൊന്നു ചിത്രങ്ങളും അവാർഡിനായി പരിഗണിക്കാൻ യാതൊരു അർഹതയും ഇല്ലാത്തവണെന്നു ജൂറി വിലയിരുത്തി<ref name=prd1/>.
 
കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ''ബ്ലാക്ക് ഫോറസ്റ്റ്'' എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല<ref name=prd1>http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf</ref>.
|-
| മികച്ച ചമയം
| [[എം.ജി. റോഷൻ]]
| [[മായാമോഹിനി]]
|-
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1661289" എന്ന താളിൽനിന്ന് ശേഖരിച്ചത്