"കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2012" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
കുട്ടികളുടെ ചിത്രത്തിനായുള്ള അവാർഡിനായി ''ബ്ലാക്ക് ഫോറസ്റ്റ്'' എന്ന ചിത്രം ജൂറി കണ്ടെത്തിയെങ്കിലും അവാർഡ് നിർണയ നിയമാവലി പ്രകാരം ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങളെ അവാർഡിനായി പരിഗണിക്കാനാകാത്തതിനാൽ ചിത്രത്തെ മികച്ച ചിത്രത്തിനായും മികച്ച സംവിധായകനായുള്ള അവാർഡിനായും പരിഗണിച്ചില്ല<ref name=prd1>http://www.kerala.gov.in/docs/pdf/ksfa/ksfa_2012.pdf</ref>.
 
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റുകൾക്കായുള്ള പുരുഷവിഭാഗത്തിൽ ജൂറിക്ക് ആരെയും കണ്ടെത്താനായില്ല<ref name=prd1/>. പെൺവിഭാഗത്തിൽ വിമ്മി മറിയം ജോർജിന് പുരസ്കാരം ലഭിച്ചു. മികച്ച കോറിയോഗ്രാഫർ വിഭാഗത്തിലും ആരെയും കണ്ടെത്താനായില്ല<ref name=prd1/>.
 
== ചലച്ചിത്രത്തിനു ലഭിച്ച പുരസ്കാരങ്ങൾ ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1661284" എന്ന താളിൽനിന്ന് ശേഖരിച്ചത്