"ബ്രാഡ്‌ലി കൂപ്പർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൃഷ്ടി
 
(ചെ.) imdb
വരി 15:
 
ഒരു അമേരിക്കൻ [[നടൻ|നടനാണ്]] '''ബ്രാഡ്‌ലി കൂപ്പർ''' (ജനനം: 5 ജനുവരി 1975). തുടക്കത്തിൽ ''ഏലിയാസ്'' എന്ന് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ''വെഡ്ഡിങ്ങ് ക്രാഷേഴ്സ്'' (2005), ''യെസ് മാൻ'' (2008), ''ഹീ ഈസ് ജസ്റ്റ് നോട്ട് ദാറ്റ് ഇന്റു യൂ'' (2009) തുടങ്ങിയ ചിത്രങ്ങളിൽ സഹനടനായി. ''ദി ഹാങ്ങോവർ'' (2009). ''ദി എ-ടീം'' (2010), ''ലിമിറ്റ്‌ലെസ്സ്'' (2011), ''ദി ഹാങ്ങോവർ -2'', ''സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക്'' (2012) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായി. ഇതിൽ ''സിൽവർ ലൈനിങ്ങ്സ് പ്ലേബുക്ക്'' ഇദ്ദേഹത്തിന്റെ ആദ്യത്തെ [[അക്കാഡമി അവാർഡ്]] നാമനിർദ്ദേശത്തിന് അർഹനാക്കി. 2011-ൽ പീപ്പിൾ മാഗസിനിലൂടെ ''സെക്സിയെസ്റ്റ് മാൻ എലൈവ്'' എന്ന വിശേഷണത്തിനർഹനായി.
 
==പുറത്തേക്കുള്ള കണ്ണികൾ==
*{{IMDb name|177896}}
"https://ml.wikipedia.org/wiki/ബ്രാഡ്‌ലി_കൂപ്പർ" എന്ന താളിൽനിന്ന് ശേഖരിച്ചത്