"ഷിംല കരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox treaty | name =ഷിംല കരാർ<br>ഷിംല സന്ധി | long_name =...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 35:
| wikisource1 = <!-- Up to 5 wikisourceN variables may be specified -->
}}
[[1972]] ജൂലൈ 2-ന് [[ഇന്ത്യൻ പ്രധാനമന്ത്രി]] [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയും]] [[പാക്കിസ്താൻ]] പ്രധാനമന്ത്രി [[സുൽഫിക്കർ അലി ഭൂട്ടോ|സുൽഫിക്കർ അലി ഭൂട്ടോയും]] തമ്മിൽ ഒപ്പുവെച്ച കരാറാണ് '''ഷിംല കരാർ'''. [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിന്റെ]] തലസ്ഥാനമായ [[ഷിംല|ഷിംലയിൽ]] വെച്ചാണ് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ഈ സമാധാനക്കരാർ ഒപ്പുവെച്ചത്.[[ഇന്ത്യാ-പാക്കിസ്താൻ യുദ്ധം 1971| തൊട്ടുമുൻപത്തെ വർഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിൽ]] [[ യുദ്ധത്തടവുകാർ|യുദ്ധത്തടവുകാരായി]] പിടിക്കപ്പെട്ട പാക്കിസ്താൻ സൈനീകരെ മോചിപ്പിച്ചതും [[ബംഗ്ലാദേശ്|ബംഗ്ലാദേശിന്റെ]] സ്വാതന്ത്ര്യത്തിലേയ്ക്ക് വഴിതെളിച്ചതും ഈ കരാറാണ്<ref name="test1">{{cite book |title= മാതൃഭൂമി ഇയർബുക്ക് |publisher= മാതൃഭൂമി |year= 2012 |isbn= 978-81-8265-259-0 }}</ref>.
 
==അവലംബം==
{{reflist}}
 
 
[[bn:সিমলা চুক্তি ১৯৭১]]
[[de:Shimla-Abkommen]]
[[en:Simla Agreement]]
[[nl:Verdrag van Shimla]]
[[no:Simla-avtalen]]
"https://ml.wikipedia.org/wiki/ഷിംല_കരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്