"കോൺഗ്രസ് (എസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
1981-ൽ ശരദ് പവാർ പാർട്ടി പ്രസിഡന്റായപ്പോൾ പാർട്ടിയുടെ പേര് '''ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്)''' എന്നാക്കി മാറ്റി. <ref>Andersen, Walter K.. ''India in 1981: Stronger Political Authority and Social Tension'', published in Asian Survey, Vol. 22, No. 2, A Survey of Asia in 1981: Part II (February , 1982), pp. 119-135</ref> 1986-ൽ പവാറും കക്ഷിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ ലയിച്ചു.
 
[[Sarat Chandra Sinha|ശരദ് ചന്ദ്ര സിൻഹയുടെ]] നേതൃത്വത്തിൽ ഒരു ഘടകം 1984-ൽ പാർട്ടിയിൽ നിന്ന് വിഘടിച്ച് [[Indian Congress (Socialist) - Sarat Chandra Sinha|ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) - ശരദ് ചന്ദ്ര സിൻഹ]] എന്ന കക്ഷി രൂപീകരിച്ചു. ഈ ഘടകം 1999-ൽ [[Sharad Pawar|ശരദ് പവാറിന്റെ]] [[Nationalist Congress Party|നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി]] എന്ന കക്ഷിയിൽ ലയിക്കുകയുണ്ടായി. <ref>{{cite web | url = http://www.tribuneindia.com/1999/99jun11/spotlite.htm | title = സ്പോട്ട്ലൈറ്റ്: മെർജർ വിത്ത് എൻ.സി.പി. | publisher = ട്രിബ്യൂൺ ഇൻഡ്യ | date = 1999-06-11 | accessdate = 2009-05-19}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/കോൺഗ്രസ്_(എസ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്