"ഉദ്യോഗസ്ഥഭരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{pp-move-indef}} {{Forms of government}} ഉദ്യോഗസ്ഥന്മാരുടെ മേധാവിത്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Bureaucracy}}
{{pp-move-indef}}
{{Forms of government}}
ഉദ്യോഗസ്ഥന്മാരുടെ മേധാവിത്വത്തിലുള്ള ഭരണത്തെ '''ഉദ്യോഗസ്ഥഭരണം''' എന്നുപറയുന്നു. പൊതുകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാരാഫീസിനെ സൂചിപിക്കുന്ന ബ്യൂറോ (bureau) എന്ന [[ഫ്രാൻസ്|ഫ്രഞ്ചുപദത്തിൽ]] നിന്നാണ് ''ബ്യൂറോക്രസി'' (Bureaucracy) എന്ന പ്രയോഗം ഉണ്ടായത്. [[ഫ്രാൻസ്|ഫ്രാൻസിൽ]] [[സർക്കാർ]] ഉദ്യോഗസ്ഥരുടെ മേശവിരിയെ പരമർശിക്കുന്നതിനാണ് ബ്യൂറോ എന്ന പദം ആദ്യമായി പ്രയോഗിച്ചത്. ഉദ്യോഗസ്ഥഭരണം എന്ന പദത്തിന് [[ചുവപ്പുനാട]] അല്ലങ്കിൽ ''കാര്യക്ഷമതാരാഹിത്യം'' എന്നീ ധ്വനികളാണുള്ളത്. കാലക്രമേണ ''ഉദ്യോഗസ്ഥദുഷ്പ്രഭുത്വം'' എന്ന അർഥം അതിനു കൈവന്നു എന്നു മാത്രം. ഈ അർഥത്തിൽ ഇപ്പോൾ ഈ പദം ഉദ്യോഗസ്ഥന്മാരെ വിമർശിക്കുന്നതിനായി ഉപയോഗിച്ചു വരുന്നു.
"https://ml.wikipedia.org/wiki/ഉദ്യോഗസ്ഥഭരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്