"മേരി ലീകീയ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) en
No edit summary
വരി 10:
|nationality = യുണൈറ്റഡ് കിങ്ങ്ഡം
|ethnicity =
|spouse = [[ലൂയിസ് ലീകീയ്]]
|field = നരവംശശാസ്ത്രജ്ഞ, പുരാവസ്തുഗവേഷക
|work_institutions =
വരി 21:
|signature =
}}
ഒരു ബ്രിട്ടീഷ് പുരാവസ്തുഗവേഷകയും നരവംശശാസ്ത്രജ്ഞയുമായിരുന്നു '''മേരി ലീകീയ്''' (6 ഫെബ്രുവരി1913 – 9 ഡിസംബർ1996). ''പ്രോകോൺസൽ'' എന്ന വംശനാശം സംഭവിച്ച ആൾക്കുരങ്ങിന്റെ തലയോടിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയത് ഇവരാണ്. ഭർത്താവായിരുന്ന [[ലൂയിസ് ലീകീയ്|ലൂയിസ് ലീകീയോടൊത്തായിരുന്നു]] അധികകാലവും പ്രവർത്തിച്ചിരുന്നത്. [[ഓൾഡുവായ് ഗോർജ്|ഓൾഡുവായ് ഗോർജിൽ]] നിന്നും മനുഷ്യന്റെ പൂർവികരുടെ അനേകം ഫോസിലുകളും ഉപയോഗിച്ചിരുന്ന പണിയായുധങ്ങളും കണ്ടെടുക്കുകയും, ഇവയെ തരംതിരിക്കാനായി ഒരു ശാസ്ത്രീയരീതി രൂപപെപെടുത്തുകയും ചെയ്തു. 1960-ൽ ഓൾഡുവായിലെ ഖനനസംരംഭത്തിന്റെ ഡയറക്റ്ററായി. 1996 ഡിസംബർ 6-ന് നിര്യാതയായി. റിച്ചാർഡ്, ഫിലിപ്പ്, ജൊനാഥൻ എന്നിവർ മക്കളാണ്.
 
[[en:Mary Leakey]]
"https://ml.wikipedia.org/wiki/മേരി_ലീകീയ്" എന്ന താളിൽനിന്ന് ശേഖരിച്ചത്