"വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പത്താം വാർഷികം/കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39:
*ആശംസകൾ - --[[ഉപയോക്താവ്:Fotokannan|കണ്ണൻ ഷൺമുഖം]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 16:43, 5 ജനുവരി 2013 (UTC)
==റിപ്പോർട്ട്==
[[File:Ml.wiki Birthday Calicut by Irvin calicut (12).jpg|thumb|left|വിക്കിപീഡിയ പഠനശിബിരം]]
കോഴിക്കോടു് മലബാർ ക്രിസ്ത്യൻ കോളേജിൽ വച്ചു് ചേർന്ന ഏകദിന പിറന്നാൾ ആഘോഷവും വിക്കിപഠനശിബിരവും പ്രശസ്ത സാഹിത്യകാരൻ കെ.പി.രാമനുണ്ണി മാഷു് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മലബാർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ ശ്രീമതി ഗ്ലാഡിസ്.പി.ഇ ഐസക് അധ്യക്ഷത വഹിച്ചു.പ്രശോഭ് ജി.ശ്രീധർ സ്വാഗതവും കോളേജ് പ്രൊഫസറും ഹിന്ദി വിക്കീപീഡിയനുമായ ശ്രീ സണ്ണി എൻ.എം ആശംസകളുമർപ്പിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രവർത്തകനും ഡി.എ.കെ.എഫ്. ജില്ലാ സെക്രട്ടറിയുമായ ഡോ:എൻ.ഇ.രാജീവു് നന്ദിയും പറഞ്ഞു.