"ഗുസ്താവ് മാലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
 
ഇദ്ദേഹം ജനിച്ചത് ഇപ്പോൾ ചെക്ക് റിപ്പബ്ലിക്കിലെ [[Kaliště (Pelhřimov District)|കലിഷ്ടേ]] എന്ന സ്ഥലത്താണ്. ഇദ്ദേഹത്തിന്റെ കുടുംബം പിന്നീട് ഇഗ്ലാവു (ഇപ്പോൾ [[Jihlava|ജിഹ്ലാവ]]) എന്ന സ്ഥലത്തേയ്ക്ക് താമസം മാറി. ഇവിടെയാണ് മാലർ വളർന്നത്.
 
സംഗീതസംവിധായകൻ എന്ന നിലയിൽ പത്തൊൻപതാം നൂറ്റാണ്ടിലെ ഓസ്ട്രോ-ജർമൻ പാരമ്പര്യത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തെ ആധുനികതയ്ക്കുമിടയിൽ ഒരു പാലമായാണ് മാലർ വർത്തിച്ചത്. ഇദ്ദേഹത്തിന്റെ ജീവിതകാലത്ത് സംഗീതസംവിധായകൻ എന്ന നിലയിൽ ഇദ്ദേഹത്തിന്റെ സ്ഥാനം ഉറച്ചതായിരുന്നുവെങ്കിലും മരണശേഷം വളരെക്കാലം ഇദ്ദേഹത്തിന്റെ സംഗീതം അവഗണിക്കപ്പെട്ടു. [[Nazi Germany|നാസി ഭരണത്തിൽ കീഴിൽ]] ഇദ്ദേഹത്തിന്റെ സംഗീതം നിരോധിക്കപ്പെടുകയും ചെയ്തിരുന്നു. 1945-നു ശേഷം ഇദ്ദേഹത്തിന്റെ സംഗീതം വീണ്ടും കണ്ടെത്തപ്പെടുകയും പുതിയ തലമുറയിലെ കേഴ്വിക്കാർ സ്വീകരിക്കുകയും ചെയ്തു. ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഈ സ്ഥിതി തുടരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗുസ്താവ്_മാലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്