"സഹാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം: ne:सहारा मरुभूमी എന്നത് ne:सहारा मरुभूमि എന്നാക്കി മാറ്റുന്നു
No edit summary
വരി 9:
 
അറബയിൽ മരുഭൂമി എന്നർത്ഥം വരുന്ന "സഹാറാ" (صَحراء),({{Audio|ar-Sahara.ogg|صحراء}}).<ref>[http://www.etymonline.com/index.php?term=Sahara "Sahara."] ''[[Online Etymology Dictionary]].'' Douglas Harper, Historian. Accessed on [[June 25]], [[2007]].</ref><ref>[http://online.ectaco.co.uk/main.jsp?do=e-services-dictionaries-word_translate1&status=translate&lang1=23&lang2=ar&source_id=2119140 English-Arabic online dictionary]</ref> എന്നതിൽ നിന്നാണ്‌ പേരിന്റെ ഉൽഭവം.
 
==അവലോകനം==
കിഴക്ക് [[ചെങ്കടൽ]], [[മെഡിറ്ററേനിയൻ]] തീരങ്ങൾ മുതൽ പടിഞ്ഞാറ് [[അറ്റ്ലാന്റിക്ക് സമുദ്രം]] വരെയാണ് സഹാറയുടെ വ്യാപ്തി. വടക്കുവശത്ത് [[Atlas Mountains|അറ്റ്ലസ് മലനിരകളും]] [[Mediterranean|മെഡിറ്ററേനിയൻ സമുദ്രവുമാണ്]]. [[Sudan (region)|സുഡാൻ പ്രദേശവും]] [[Niger River|നൈജർ]] നദീതടവുമാണ് തെക്കേ അതിരുകൾ. പടിഞ്ഞാറൻ സഹാറയാണ് അറ്റ്ലാന്റിക് തീരത്തോട് ചേർന്നുള്ള ഭാഗം. [[Ahaggar Mountains|അഹഗ്ഗാർ മലനിരകൾ]], [[Tibesti Mountains|ടിബെസ്റ്റി മലനിരകൾ]], [[Aïr Mountains|ഐർ മലനിരകൾ]] എന്നിവ മദ്ധ്യഭാഗത്ത് ഒരു പർവ്വതപ്രദേശവും പീഢഭൂമിയും തീർക്കുന്നു. [[Ténéré|ടെനേറെ]] മരുഭൂമി, [[Libyan Desert|ലിബിയൻ മരുഭൂമി]] എന്നിവയാണ് മറ്റു പ്രദേശങ്ങൾ. [[Emi Koussi|എമി കൗസ്സി]] ആണ് ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുട്. [[ഛാഡ്|ഛാഡിന്റെ]] വടക്കൻ പ്രദേശത്തുള്ള ഇതിന്റെ ഉയരം 3415 മീറ്ററാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/സഹാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്