"കുടുക്കവീണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Kudukaveena}} ഒറ്റക്കമ്പി മാത്രമുള്ള അത്യപൂർവ്വ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Kudukaveena}}
ഒറ്റക്കമ്പി മാത്രമുള്ള അത്യപൂർവ്വവാദ്യമാണ് '''കുടുക്കവീണ'''. പ്രാചീന സംഗീതോപകരണം ഉപയോഗിക്കുന്ന കേരളത്തിലെ അപൂർവം കലാകാരന്മാരിലൊരാളാണ്.
==ഘടന==
വലിയ നാളികേരത്തിന്റെ അകക്കാമ്പ് തുരന്നുകളഞ്ഞ് മുഴുക്കുടുക്കയും നാളികേരത്തിന്റെ അരച്ചിരട്ടയുമാണ് കുടുക്കവീണയുടെ പ്രധാന ഭാഗങ്ങൾ. മുഴുക്കുടുക്കയെയും അരച്ചിരട്ടയേയും ലോലമായ നാദക്കമ്പികൊണ്ട് ബന്ധിക്കും. പശുവിൻതോൽകൊണ്ട് അരച്ചിരട്ടയുടെ മുറിഭാഗം പൊതിയും. ഈർക്കിൽകൊണ്ട് ഒറ്റക്കമ്പിയിൽ ഈണങ്ങൾ മീട്ടിയാണ് പ്രവർത്തിപ്പിക്കുന്നത്.<ref>http://www.mathrubhumi.com/kottayam/news/613849-local_news-kottayam.html</ref>
വരി 8:
*പി.ഡി. നമ്പൂതിരി
*കലാപീഠം പ്രകാശൻ
==പുരസ്കാരങ്ങൾ==
==അവലംബം==
<references/>
==അധിക വായനയ്ക്ക്==
==പുറം കണ്ണികൾ==
"https://ml.wikipedia.org/wiki/കുടുക്കവീണ" എന്ന താളിൽനിന്ന് ശേഖരിച്ചത്