"കൊതുക്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
== രോഗം പരത്തുന്ന വിവിധ ഇനം കൊതുകുകൾ ==
=== ''[[അനൊഫിലസ്]]'' ===
ഇന്ത്യയിൽ 45 ഇനം അനോഫെലിസ് കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഏഴെണ്ണം മാത്രമാണ് മലമ്പനി വാഹകർ. അതിൽത്തന്നെ മുഖ്യ വാഹകർ, (primary vectors) അനോഫെലിസ് കൂലിസിഫാസ്സിസ്,
അനോഫെലിസ് സ്റ്റീഫന്സി എന്നീ രണ്ടിനങ്ങളാണ്
 
=== [[അനോഫിലിസ് കൂലിസ്സിഫാസ്സിസ്]] ===
(Anopheles culicifacies) ഈ ഇനത്തിൽ പെട്ട കൊതുകാണ് ഗ്രാമീണ മലമ്പനി (Rural malaria ) പരത്തുന്നതിൽ മുഖ്യൻ. കൃഷിയിടങ്ങളിൽ, പ്രത്യേകിച്ച് നെല്പാടങ്ങളിൽ, സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ശുദ്ധ ജലവും [[ആൽഗ|ആൽഗകളും]] ഉണ്ടാവും. ഈ കൊതുകിനു പെറ്റു പെരുകാൻ പറ്റിയ സാഹചര്യമാണ് ഇത്.
"https://ml.wikipedia.org/wiki/കൊതുക്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്