"ഡിയെഗോ വെലാസ്ക്വെസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Diego Velázquez}}
[[പ്രമാണം:Diego Velázquez.jpg|thumb|right|സ്വയം വരച്ച ഛായാചിത്രം, 1630-നു അടുത്ത്]]
'''ഡിയെഗോ വെലാസ്ക്വെസ്''' (ജൂൺ{{IPA-es|ˈdjeɣo roˈðriɣeθ de ˈsilba i βeˈlaθkeθ}}; [[1599]] ജൂൺ ആറിന് മാമോദീസ നടത്തി - [[ഓഗസ്റ്റ് 6]], [[1660]]) ഒരു [[സ്പെയിൻ|സ്പാനിഷ്]] [[ചിത്രകാരൻ]] ആയിരുന്നു. സ്പെയിനിലെ രാജാവായ [[ഫിലിപ്പ് IV]]-ന്റെ കൊട്ടാരത്തിലെ ആസ്ഥാന ചിത്രകാരനായിരുന്നു വെലാസ്ക്വെസ്. [[Baroque|ബാരോക്വ്]] കാലഘട്ടത്തിലെ തനതായ വ്യക്തിത്വമുള്ള ചിത്രകാരനായിരുന്നു ഇദ്ദേഹം. ഛായാചിത്രരചനയായിരുന്നു പ്രധാന മേഖല. ചരിത്രപരവും സാംസ്കാരികവുമായി പ്രാധാന്യമുള്ള ധാരാളം സീനറികളും ഇദ്ദേഹം വരച്ചിട്ടുണ്ട്. സ്പാനിഷ് രാജകുടുംബത്തിലെ അംഗങ്ങളുടെയും യൂറോപ്പിലെ പ്രധാനവ്യക്തികളുടെയും ധാരാളം ഛായാചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. ധാരാളം സാധാരണക്കാരുടെ ചിത്രങ്ങളും ഇദ്ദേഹം വരച്ചിട്ടുണ്ട്. 1656-ലാണ് ഇദ്ദേഹം തന്റെ ഏറ്റവും പ്രശസ്ത ചിത്രമായ ''[[Las Meninas|ലാസ് മെനിനാസ്]]'' വരച്ചത്.
 
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ക്വാർട്ടർ മുതൽ വെലാസ്ക്വെസിന്റെ ചിത്രങ്ങൾ [[realism (arts)|യഥാതഥപ്രസ്ഥാനത്തിലെയും]] [[impressionism|ഇംപ്രഷണിസ്റ്റ് പ്രസ്ഥാനത്തിലെയും]] ചിത്രകാരന്മാർക്ക് മാതൃകയായിരുന്നു. [[Édouard Manet|എഡ്വാർഡ് മാനെ]] ഇക്കൂട്ടത്തിൽ പ്രശസ്തനായിരുന്നു. പ്രധാന ആധുനിക ചിത്രകാരായാ [[Pablo Picasso|പാബ്ലോ പിക്കാസോ]], [[Salvador Dalí|സാൽവഡോർ ഡാലി]], [[Francis Bacon (artist)|ഫ്രാൻസിസ് ബേക്കൺ]] എന്നിവർ വെലാക്വെസിന്റെ പ്രശസ്തമായ പല ചിത്രങ്ങളും പുനഃസൃഷ്ടിക്കുന്നതിലൂടെ അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
ദുഃഖം നിറഞ്ഞ ജീവിതമാ‍യിരുന്നു ഡിയഗോ വെലാസ്ക്വെസിന്റേത്. അദ്ദേഹം 18-ആം വയസ്സിൽ വിവാഹം കഴിച്ചു. രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. വെലാസ്ക്വെസ് 61-ആം വയസ്സിൽ അന്തരിച്ചു.
 
ദുഃഖം നിറഞ്ഞ ജീവിതമാ‍യിരുന്നു ഡിയഗോ വെലാസ്ക്വെസിന്റേത്. അദ്ദേഹം 18-ആം വയസ്സിൽ വിവാഹം കഴിച്ചു. രണ്ട് പെണ്മക്കൾ ഉണ്ടായിരുന്നു. വെലാസ്ക്വെസ് 61-ആം വയസ്സിൽ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡിയെഗോ_വെലാസ്ക്വെസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്