"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
ഇന്ത്യയിൽ ഇതിനെ '''ഡെങ്ക്ലി (denkli)''' എന്നും '''പേകൊട്ട (paecottah)''' എന്നും വിളിക്കുന്നുണ്ട്<ref>[http://www.britannica.com/EBchecked/topic/537571/shaduf എൻസൈക്ലോപീഡിയ ബ്രിട്ടാണിക്ക] ഷാഡൂഫ്</ref> ഇന്ത്യയിൽ ഡെങ്ക്ലി എന്ന ഉപകരണം ജലസേചനത്തിനായി ഉപയോഗിക്കപ്പെട്ടിരുന്നു <ref>[http://books.google.co.in/books?id=F36PhDQ7sGEC&pg=PA709&lpg=PA709&dq#v=onepage&q&f=false ലാൻഡ്സ് ആൻഡ് ദി പീപ്പിൾസ് ഓഫ് ദി വേൾഡ്: ജെ.എ. ഹാമർട്ടൺ] പേജ് 709</ref> പേക്കൊട്ട ഉപയോഗിച്ചിരുന്നത് രണ്ടുപേർ ചേർന്നായിരുന്നു. ഇതുപയോഗിച്ച് ആറുമുതൽ എട്ടുവരെ മണിക്കൂറുകൾ കൊണ്ട് ആയിരം മുതൽ മൂവായിരം വരെ ഘനയടി വെള്ളം ജലസേചനത്തിനായി ലഭ്യമാക്കാൻ സാധിക്കുമായിരുന്നുവത്രേ<ref>[http://books.google.co.in/books?id=Ft3UAAAAMAAJ&pg=PP36&lpg=PP36&dq=paecottah&source=bl&ots=f3yksxwi1l&sig=zcT26Z0i9rahiAxVp9pI_wNVqo4&hl=en&sa=X&ei=MgAIUbLbHcr_rAf5jYHYCw&ved=0CDMQ6AEwAA വാട്ടർ സപ്ലൈ ആൻഡ് ഇറിഗേഷൻ പേപ്പേഴ്സ് ഓഫ് ദി യുനൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ] 1896. പേജ് 20</ref>
 
[[File:Egypt.KomOmbo.Shaduf.01.jpg|Shaduf|thumb|right|180px|[[Egypt|ഈജിപ്റ്റിലെ]] [[Kom Ombo|കോം ഓമ്പോയിൽ]] ഉപയോഗിക്കുന്ന ഷാഡൂഫ് എന്ന ഉപകരണം. ഏത്തത്തിന്റെ മറ്റൊരു രൂപമാണിത്.]]
ലോകത്തിന്റെ പലഭാഗങ്ങളിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. '''ഷാഡൂഫ് (shadoof)''', '''ഷാഡുഫ് (shaduf)''', '''കൗണ്ടർപോയ്സ് ലിഫ്റ്റ് (counterpoise-lift)''' എന്നൊക്കെ ഇതിന് പേരുണ്ട്<ref>{{cite web|url=http://asae.frymulti.com/abstract.asp?aid=5769&t=2 |title=ASABE ടെക്നിക്കൽ പേപ്പർ ഡിസ്ക്രൈബിംഗ് ആൾട്ടർനേറ്റീവ് നെയിംസ് |publisher=Asae.frymulti.com |date= |accessdate=2012-04-03}}</ref> പേരിന്റെ ഉദ്ഭവം [[Arabic language|അറബി]] പദമായ '''شادوف''', (''šādūf'') എന്ന വാക്കിൽ നിന്നാണ്. [[Greek language|ഗ്രീക്ക്]] പേരുകളായ '''κήλων''' ( ''kēlōn'') അല്ലെങ്കിൽ '''κηλώνειον''', (''kēlōneion'') എന്നിവയും പ്രസക്തമാണ്. ഇംഗ്ലീഷിൽ ഇതിനെ '''സ്വേപ്പ് (swape)''' എന്നും വിളിക്കാറുണ്ട്.<ref>{{cite web
| url = http://dictionary.reference.com/browse/swape
വരി 16:
 
==ചരിത്രം==
[[File:Boy Working a Shadùf. (1911) - TIMEA.jpg|thumb|left|[[ഈജിപ്റ്റ്|ഈജിപ്റ്റിലെ]] ഒരു ബാലൻ ഷാഡൂഫ് ഉപയോഗിച്ച് വെള്ളമെടുക്കുന്നു. (1911)]]
ഈ സംവിധാനം ഈജിപ്തിലും സമീപദേശങ്ങളിലുമൊക്കെ ഫറവോമാരുടെ കാലത്തുതന്നെ നിലവിൽ വന്നിരുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളിലും പിരമിഡുകളിലും ഇതിന്റെ ചിത്രങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്. മെസോപോട്ടേമിയയിലാണു ഇതിന്റെ ഉത്ഭവം എന്നു പറയുന്നു. ബി.സി.ഇ. 2000-ത്തിലെ സുമേറിയയിൽ നിന്നുള്ള ഒരു മുദ്രയിൽ ഇതിന്റെ ചിത്രമുണ്ട്<ref>{{cite book|title=Science and Civilisation in China|author= [[Joseph Needham]]|year= 1965|publisher=Cambridge University Press|url= http://www.amazon.com/dp/0521327288/|isbn=978-0-521-32728-2}}</ref>.
 
Line 26 ⟶ 27:
 
കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.
 
ഒരു ഷാഡൂഫ് ഉപയോഗിച്ച് 2,500 ലിറ്റർ വെള്ളം ഒരുദിവസം ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക് മാറ്റാൻ സാധിക്കും എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
 
==ഉപയോഗം==
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്