"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{needs imagePU|Shadoof}}
[[File:Paecottah.png|thumb|ഇന്ത്യയിൽ പേക്കൊട്ട ഉപയോഗിച്ച് ഒരു കിണറിൽ നിന്ന് വെള്ളമെടുക്കുന്നു. (1896)]]
ഇലക്ക്ട്രിക് പമ്പുകൾ വരുന്നതിനു മുമ്പ് [[കേരളം|കേരളത്തിൽ]] ജലസേചനത്തിനും മറ്റുമായി വെള്ളം ധാരാളമായി കോരിയെടുക്കുന്നതിന്ന് ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ചിലയിടങ്ങളിൽ ഇതിനെ '''ത്‌ലാവ്''' എന്നും വിളിക്കാറുണ്ട്. ജലസേചനാവശ്യങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ച ഏറ്റവും പഴയ ഉപാധികളിലൊന്നാണ് ഇത്.
വരി 45:
[[ca:Poalanca]]
[[de:Schaduff]]
[[en:Shadoof]]
[[et:Vinnkaev]]
[[es:Cigoñal]]
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്