"ഔഷധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
മദ്ധ്യകാലഘട്ടത്തിലെ വൈദ്യശാസ്ത്രത്തിൽ ശസ്ത്രക്രീയയ്ക്ക് വൻ പുരോഗതിയുണ്ടായി. [[opium|കറുപ്പ്]], [[quinine|ക്വിനൈൻ]] എന്നിവയല്ലാതെ നല്ല ഫലം നൽകുന്ന മരുന്നുകൾ കുറവായിരുന്നു. അപകടസാദ്ധ്യതയുള്ള ലോഹങ്ങൾ അടങ്ങിയ ചികിത്സാരീതികൾ സാധാരണയായിരുന്നു. [[Theodoric Borgognoni|തിയഡോർ ബോർഗോഗ്നോണി]], (1205–1296), മദ്ധ്യകാലഘട്ടത്തിലെ പ്രധാന ശസ്ത്രക്രീയാവിദഗ്ദ്ധരിൽ ഒരാളായിരുന്നു. അനസ്തേഷ്യ, അടിസ്ഥാന രോഗാണുനശീകരണം എന്നിവ ഇദ്ദേഹം നടപ്പിലാക്കിയിരുന്നു. [[Garcia de Orta|ഗാർസിയ ഡെ ഓർട്ട]] ചില പച്ചമരുന്ന് ചികിത്സാരീതികൾ ഉപയോഗിച്ചിരുന്നു.
 
===ആധുനിക ഫാർമക്കോളജി===
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യസമയത്തൊന്നും മരുന്നുകൾ ഫലവത്തായിരുന്നില്ല. 1842-ൽ ഒളിവർ വെൻഡെൽ ഹോംസ് സീനിയർ ഇപ്രകാരം പറയുകയുണ്ടായി "ലോകത്തുള്ള എല്ലാ മരുന്നുകളും കടലിലെറിഞ്ഞാൽ മനുഷ്യവർഗ്ഗത്തിന് അത് ഗുണകരവും മത്സ്യങ്ങൾക്ക് ദോഷകരവുമായിരിക്കും".<ref name=Reasonable/>{{rp|21}}
 
==അവലംബം==
"https://ml.wikipedia.org/wiki/ഔഷധം" എന്ന താളിൽനിന്ന് ശേഖരിച്ചത്