"അമൂർത്തകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: th:ศิลปะนามธรรม
വരി 33:
== ഇന്ത്യയിൽ ==
 
അമൂർത്തകലാ പ്രസ്ഥാനം ഇന്ത്യയിലും പ്രചാരം നേടിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ അനന്തരഫലമായി അമേരിക്കയിൽ രൂപപ്പെട്ട 'അബ്സ്ട്രാക്റ്റ് എക്സ്പ്രഷനിസം' കലാലോകത്ത് പ്രസരണം ചെയ്ത ആശയങ്ങളാണ് ഇന്ത്യൻ ചിത്രകാരന്മാരെ അമൂർത്തതയിലേക്ക് നയിച്ചത്. എന്നാൽ, അവർ ഭാരതീയ സാംസ്കാരിക തനിമ തങ്ങളുടെ രചനകൾക്ക് പകർന്നു നൽകുന്നതിൽ കാർക്കശ്യം പുലർത്തി. താന്ത്രിക് ചിഹ്നങ്ങളും ജാതകക്കുറിപ്പിലെ അക്ഷരവിതാനങ്ങളും മറ്റും ചേർന്ന് രൂപപ്പെട്ട ഇന്ത്യൻ അമൂർത്തകല [[കെ.സി.എസ്. പണിക്കർ]], [[പാരീസ് വിശ്വനാഥൻ|പാരിസ് വിശ്വനാഥൻ]], [[ജി.ആർ. സന്തോഷ്]], [[എസ്.എച്ച്. റാസ]] തുടങ്ങിയവരുടെ, 1960-നുശേഷമുള്ള സൃഷ്ടികളിൽ കാണാവുന്നതാണ്.
 
== ആധുനികതയിൽ ==
"https://ml.wikipedia.org/wiki/അമൂർത്തകല" എന്ന താളിൽനിന്ന് ശേഖരിച്ചത്