"പ്രാകൃത കമ്യൂണിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബങ്ങൾ ചേർക്കുന്നു
No edit summary
വരി 5:
മനുഷ്യൻ കാർഷിക സംസ്കാരഘട്ടത്തിലെത്തും മുൻപേ നിലനിന്നതായി [[കാൾ മാ‍ക്സ്|കാൾ മാക്സും]] [[ഫ്രെഡറിക് ഏംഗൽസ്|ഏംഗൽസും]] വിവക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്‌ തുല്യമായ ഒരു സമൂഹത്തെ പ്രാകൃത കമ്മ്യൂണിസം എന്ന് വിളിക്കുന്നു.<ref>{{cite book |title=A Dictionary of Sociology |last=Scott |first=John |authorlink= |coauthors=Marshall, Gordon |year=2007 |publisher=Oxford University Press |location=USA |isbn=978-0-19-860987-2}}</ref> In Marx's model of socioeconomic structures, societies with primitive communism had no hierarchical [[social class]] structures or [[capital accumulation]].<ref>{{cite book |title=Man the Hunter |last=Lee |first=Richard |last=DeVore |first=Irven |year=1969 |publisher=Aldine Transaction |isbn=978-0-202-33032-7}}</ref>
 
[[ചിത്രം:Karl_Marx.jpg|thumb|leftright|[[കാൾ മാർക്സ്]]]]
[[ചിത്രം:Engels.jpg|thumb|leftright|[[ഫ്രെഡറിക് ഏംഗൽസ്]]]]
 
<blockquote>സാധാരണയായി ഈ സംജ്ഞ മാർക്സിന്റെ നാമത്തോടൊപ്പം ആണ് കൂടുതൽ കാണാറുള്ളതെങ്കിലും ഫ്രെഡറിക് ഏംഗൽസ് ആണ് ഇത് കൂടുതൽ വിശദമായി പ്രതിപാദിച്ചിരിക്കുന്നത്‌. അദ്ദേഹത്തിന്റെ [[The_Origin_of_the_Family,_Private_Property_and_the_State|The Origin of the Family]] എന്ന പുസ്തകത്തിൽ, അടിസ്ഥാനവിഭവങ്ങളുടെ മേലുള്ള കൂട്ടായ അവകാശം, സമത്വാധിഷ്ടിതമായ സാമൂഹ്യബന്ധങ്ങൾ, സ്വേച്ഛാധിപത്യസ്വഭാവമുള്ള ഭരണത്തിന്റെ അഭാവം, പിന്നീടു ചൂഷണത്തിലേക്ക് നയിച്ച അധികാര ശ്രേണി, തുടങ്ങിയവയെ കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.</blockquote>
"https://ml.wikipedia.org/wiki/പ്രാകൃത_കമ്യൂണിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്