"ഏത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പണ്ട് [[കേരളം|കേരളത്തിൽ]] വെള്ളംകോരുന്നതിനായി ഉപയോഗിച്ചിരുന്ന ഒരു സംവിധാനമാണ് '''ഏത്തം'''<ref>[http://kif.gov.in/ml/index.php?option=com_content&task=view&id=170&Itemid=29 കേരള ഇനവേഷൻ ഫൗണ്ടേഷൻ] നാട്ടറിവുകളുടെ ശേഖരണവും ഡിജിറ്റൈസേഷനും</ref>. ഇതിനെ ത്‌ലാവ് എന്നും വിളിക്കാറുണ്ട്. ഇത് ഒരു മധ്യധാര ഉത്തോലകമാണ്. കറങ്ങാൻ കഴിയുന്ന ഒരു മരത്തടിയുടെ ഒരു വശത്ത് ഭാരമുള്ള ഒരു [[കല്ല്|കല്ലോ]] മറ്റു വസ്തുക്കളോ, മറു വശത്ത് [[വെള്ളം]] കോരാനുള്ള [[തൊട്ടി|തൊട്ടിയും]] ഉറപ്പിചിട്ടുണ്ടാകും. കുനിഞ്ഞു നിവരുന്നതിനു ഏത്തമിടുക എന്ന് പറയുന്നത് ഈ സംവിധാനത്തിന്റെ ചലനവുമായി അതിനുള്ള സാമ്യം കൊണ്ടാണ്.
 
==ഉപയോഗം==
വരി 9:
{{wiktionary|ഏത്തം}}
{{wiktionary|ത്‌ലാവ്}}
* [http://www.google.co.in/imgres?um=1&hl=en&client=firefox-a&tbo=d&rls=org.mozilla:ml:official&biw=1600&bih=734&tbm=isch&tbnid=qMd_B60XD4l0XM:&imgrefurl=http://pattepadamramji.blogspot.com/2010/07/blog-post.html&docid=OC4J04CLSI74-M&imgurl=http://2.bp.blogspot.com/-BfZcomChh2w/ThC6-fVGdCI/AAAAAAAAAy8/RPP5X4i5iWE/s1600/new.jpg&w=445&h=559&ei=e40DUZDHIsimrAfYsoHQBA&zoom=1&iact=rc&dur=280&sig=115116905472758756094&page=1&tbnh=133&tbnw=106&start=0&ndsp=38&ved=1t:429,r:1,s:0,i:82&tx=66&ty=105 ത്‌ലാവിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നു]
"https://ml.wikipedia.org/wiki/ഏത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്