"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
മറ്റുള്ളവർ ഇതെപ്പറ്റി കൂടുതൽ ഗവേഷണം നടത്തിയെങ്കിലും 1928-ൽ [[Alexander Fleming|അലക്സാണ്ടർ ഫ്ലെമിംഗ്]] എന്ന ശാസ്ത്രജ്ഞനാണ് ''പെനിസിലിയം'' എന്ന ഫങ്കസ് ബാക്ടീരിയകൾക്കെതിരേ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പെനിസിലിൻ എന്ന ഒരു തന്മാത്ര മൂലമാണ് ബാക്ടീരിയകൾ നശിക്കുന്നതെന്ന സിദ്ധാന്തം ഫ്ലെമിംഗ് മുന്നോട്ടുവച്ചു. ഇത് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മേഖലയിലെ പഠനം അദ്ദേഹം തുടരുകയുണ്ടായില്ല. <ref name="Fleming1929"/><ref name="Sykes2001"/>
[[File:Alexander Fleming.jpg|thumb|left|[[Alexander Fleming|അലക്സാണ്ടർ ഫ്ലെമിംഗ്]]]]
 
[[Sulfonamide (medicine)|സൾഫൊണമൈഡ്]] ഇനത്തിൽ പെട്ട [[Prontosil|പ്രോണ്ടോസിൽ]] എന്ന ആന്റീബയോട്ടിക്കാണ് വിൽപ്പന നടത്തിയ ആദ്യ അന്റീബയോട്ടിക്. ജർമനിയിലെ ബേയർ ലബോറട്ടറിയിലെ [[Gerhard Domagk|ജെർഹാർഡ് ഡോമാഗ്ക്]] എന്നശാസ്ത്രജ്ഞനാണ് 1932-ൽ ഇത് കണ്ടെത്തിയത്. <ref name="Bosch2008"/> ഇദ്ദേഹത്തിന് 1939-ലെ [[Nobel Prize in Physiology or Medicine|വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം]] ഈ കണ്ടുപിടുത്തത്തിന് ലഭിക്കുകയുണ്ടായി.
 
== അവലംബം ==
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്