"ഭീകരവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: bn:সন্ত্রাসবাদ
No edit summary
വരി 8:
 
ഭീകര‌വാദ സംഘടനകളുടെ ചരിത്രം പരിശോധിച്ചാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തിയല്ല പലപ്പോഴും ഭീകരതയുടെ മാർഗ്ഗത്തിലേയ്ക്ക് അവർ തിരിഞ്ഞതെന്ന് വ്യക്തമാവും. <ref name="Abrahm">{{cite journal| last = Abrahms| first = Max| title = What Terrorists Really Want: Terrorist Motives and Counterterrorism Strategy| journal = [[International Security]]| volume = 32| issue = 4| pages = 86–89| publisher = [[MIT Press]]| location = Cambridge, MA| date = March 2008| url = http://maxabrahms.com/pdfs/DC_250-1846.pdf| format = PDF 1933 [[KB]]| issn = 0162-2889| accessdate = 2008-11-04 }}</ref> മിക്കപ്പോഴും വികലമോ അവ്യക്തമോ ആയ രാഷ്ട്രീയ തന്ത്രപര ലക്ഷ്യങ്ങൾ സാധിച്ചെടുക്കുക എന്നതിലുപരി സംഘടനയിലെ മറ്റു അംഗങ്ങളുമായുള്ള ദൃഢമായ സാമൂഹികബന്ധമാണ്‌ ഓരോ ഭീകര‌വാദിയെയും സംഘടനയിൽ നിലനിർത്തി മുന്നോട്ട് നയിക്കുന്നത്.<ref name="Abrahm"/>
 
==ഭീകരവാദപ്രവർത്തനത്തിന്റെ ലക്ഷ്യം==
ഭരണകൂടവുമായി യോജിച്ചുപ്രവർത്തിക്കുന്നവരെ ആക്രമിക്കുന്നതിലൂടെ ഭരണകൂടത്തിന് ജനതയ്ക്കുമേലുള്ള നിയന്ത്രണത്തിന് തുരങ്കം വയ്ക്കുക ഭീകരവാദപ്രവർത്തനത്തിന്റെ ഒരു ലക്ഷ്യമാണ്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൻലും [[Ireland|അയർലാന്റിലും]], [[Kenya|കെനിയയിലും]], [[Algeria|അൾജീരിയയിലും]] [[Cyprus|സൈപ്രസിലും]] മറ്റു സ്വാതന്ത്ര്യസമരങ്ങളിലും ഉപയോഗിക്കപ്പെട്ടിരുന്നു.
 
ഭരണകൂടത്തിലെ തന്ത്രപ്രധാന വ്യക്തികളെയോ മറ്റു പ്രതീകാത്മകമായ ലക്ഷ്യങ്ങളെയോ ആക്രമിക്കുന്നതിലൂടെ ജനതയ്ക്കെതിരായ ഭരണകൂടഭീകരത വിളിച്ചുവരുത്തുകയും അതിലൂടെ സമൂഹത്തിൽ ചേരിതിരിവ് സൃഷ്ടിക്കുകയും ഭീകരവാദികളുടെ ഒരു ലക്ഷ്യമാണ്. [[Al Qaeda|അൽ ക്വൈദ]] അമേരിക്കയ്ക്കെതിരേ 2001 സെപ്റ്റംബറിൽ നടത്തിയ ആക്രമണത്തിലൂടെ ഈ ലക്ഷ്യമാണ് മുന്നിൽ കണ്ടത്. ഇത്തരം ആക്രമണം തങ്ങളുടെ ലക്ഷ്യത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിയെടുക്കുന്നതിനായും ഭീകരവാദികൾ ഉപയോഗിക്കുന്നുണ്ട്. [[Dawson's Field hijackings|1970-കളിലെ പാലസ്തീനിയൻ വിമാനറാഞ്ചലുകൾ]], [[നെതർലാന്റ്സ്|നെതർലാന്റ്സിലെ]] [[South Moluccan hostage crises|ദക്ഷിണ മൊളൂക്കൻ ബന്ദി പ്രശ്നം]] (1975) എന്നിവയും ഇതിന് ഉദാഹരണമാണ്.
 
തീവ്രവാദ സംഘടനകൾ ഭീകരവാദപ്രവർത്തനങ്ങൾ തിരഞ്ഞെടുക്കുന്നത് രാഷ്ട്രീയമായ മെച്ചം കൊണ്ടല്ല എന്നാണ് എബ്രഹാം അവകാശപ്പെടുന്നത്. <ref name="Abrahm">{{cite journal |last = Abrahms |first = Max |title = What Terrorists Really Want: Terrorist Motives and Counterterrorism Strategy| journal = [[International Security]] |volume = 32 |issue = 4 |pages = 86–89 |publisher = [[MIT Press]] |location = Cambridge, MA |date = March 2008 |url = http://maxabrahms.com/pdfs/DC_250-1846.pdf |format = PDF 1933 [[Kilobyte|KB]] |issn = 0162-2889 |accessdate = 2008-11-04 }}</ref> തീവ്രവാദികളെ മുന്നോട്ടുനയിക്കുന്ന പ്രധാന കാരണം തങ്ങളുടെ കൂട്ടാളികളോടുള്ള സാമൂഹ്യമായ ഒത്തൊരുമയാണത്രേ. തന്ത്രപരമായ ലക്ഷ്യങ്ങൾ മിക്കപ്പോഴും അവ്യക്തവും നിർവചിക്കപ്പെട്ടിട്ടില്ലാത്തതുമായിരിക്കും. <ref name="Abrahm"/>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഭീകരവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്