"നബിദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (Robot: Modifying kk:Мәулет мейрамы to kk:Мәулид
No edit summary
വരി 2:
{{ആധികാരികത}}
[[File:MiladUnnNabi.jpg|thumb|right|ഒരു '''[[നബിദിനം|നബിദിനറാലിയുടെ]]''' ദൃശ്യം]]
[[ഇസ്ലാം]] ആചാരപ്രകാരം അന്ത്യപ്രവാചകൻ [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ജന്മദിനമാണ് '''നബിദിനം''' അഥവാ '''മീലാദുന്നബി''' എന്ന് പറയുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രിൽ 21 ന് പുലർച്ചെ സുബ്‌ഹിയോട് അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സിൽ ഇതെ ദിവസം തന്നെയാണ്. [[ഇസ്ലാമിക് കലണ്ടർ|ഹിജ്ര വർഷം]] റബീഉൽ അവ്വൽ 12നാണ് നബിദിനം. [[സുന്നി]] വിഭാഗം മുസ്ലിംങ്ങൾ ഈ ദിനം ആഘോഷിക്കുന്നു.എന്നാൽ [[സലഫി]] വിഭാഗം നബിദിനം ആഘോഷിക്കുന്നതിനെതിരാണ്. സലഫി ഭരണമായതിനാൽ [[സൗദി അറേബ്യ|സൌദി അറേബ്യ]]ഭരണകൂടം നബിദിനം നിയമം മൂലം നിരോധിച്ചട്ടുണ്ട്.
 
ആറാം നൂറ്റാണ്ടിനു മുമ്പ് നബിദിനം ആഘോഷിച്ചതിനു് ഹദീസുകളോ മറ്റു ചരിത്ര രേഖകളോ ഇല്ല എന്നു സലഫി ആശയക്കാരുടെ അവകാശവാദം.<ref>[http://www.youtube.com/watch?v=BcQCpBrcSoI&t=30m17s] A.P. ഹുസൈൻ പ്രസംഗം</ref>.
"https://ml.wikipedia.org/wiki/നബിദിനം" എന്ന താളിൽനിന്ന് ശേഖരിച്ചത്