"രാജ്‌നാഥ് സിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Rajnath Singh}} {{Infobox officeholder |honorific-prefix = |name = രാജ്‌നാഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 47:
ബി.ജെ.പി. ദേശീയ അധ്യക്ഷനാണ് രാജ്‌നാഥ്‌ സിങ് (ജനനം :10 ജൂലൈ 1951). ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നു. 2008-2009ലും ബി.ജെ.പി ദേശീയ അധ്യക്ഷനായിരുന്നു
==ജീവിതരേഖ==
[[ഉത്തർപ്രദേശ്|ഉത്തർപ്രദേശിലെ]] ചന്ദൗളി ജില്ലയിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചു. കുട്ടിക്കാലം മുതലേ [[ആർ.എസ്.എസ്.]] ശാഖകളിൽ സജീവമായിരുന്നു. [[ഭാരതീയ ജനസംഘം|ഭാരതീയ ജനസംഘത്തിന്റെ]] മിർസാപുര യൂണിറ്റ് സെക്രട്ടറിയായി, രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചു. മിർസാപുരിലെ കോളേജിൽ ഫിസിക്‌സ് അധ്യാപകനായിരുന്നു. '75-ൽ ജനസംഘത്തിന്റെ ജില്ലാ പ്രസിഡന്റായ അദ്ദേഹം '77-ൽ മിനാർപുർ മണ്ഡലത്തെ പ്രതിനിധീകരിച്ച് സംസ്ഥാന നിയമസഭയിലെത്തി. 88-ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [[ഭാരതീയ യുവമോർച്ച|ഭാരതീയ യുവമോർച്ചയുടെ]] സംസ്ഥാനാധ്യക്ഷനും ദേശീയ പ്രസിഡന്റുമായി പ്രവർത്തിച്ചു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ മന്ത്രിയായി.<ref>{{cite news|title=പഠിച്ചതും പഠിപ്പിച്ചതും ഭൗതികശാസ്ത്രം, പ്രയോഗിച്ചത് രാഷ്ട്രതന്ത്രം|url=http://www.mathrubhumi.com/online/malayalam/news/story/2077432/2013-01-24/india|accessdate=24 ജനുവരി 2013|newspaper=മാതൃഭൂമി}}</ref>
 
[[അടിയന്തരാവസ്ഥ|അടിയന്തരാവസ്ഥക്കാലത്ത്]] ജയിലിലടയ്ക്കപ്പെട്ടു. 1991-ൽ ഉത്തർപ്രദേശിലെ ആദ്യ ബി.ജെ.പി. മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായ രാജ്‌നാഥ് 2002-ൽ [[കല്യാൺ സിങ്ങ്|കല്യാൺ സിങ്ങിന്റെ]] പിൻഗാമിയായി മുഖ്യമന്ത്രി സ്ഥാനത്തുമെത്തി.
 
1999-ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി, [[എ.ബി. വാജ്‌പേയി|വാജ്‌പേയി]] മന്ത്രിസഭയിൽ കൃഷിമന്ത്രി<ref>{{cite news|url=http://www.thehindubusinessline.com/2003/06/11/stories/2003061100100800.htm|title=Courage, Mr Rajnath Singh|publisher=[[The Hindu]]}}</ref>
തുടങ്ങിയ പദവികൾ വഹിച്ചു.
 
1999-ൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി, വാജ്‌പേയി മന്ത്രിസഭയിൽ കൃഷിമന്ത്രി<ref>{{cite news|url=http://www.thehindubusinessline.com/2003/06/11/stories/2003061100100800.htm|title=Courage, Mr Rajnath Singh|publisher=[[The Hindu]]}}</ref>
തുടങ്ങിയ പദവികൾ വഹിച്ചു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/രാജ്‌നാഥ്_സിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്