"ആങ് ലീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
}}
ചൈനീസ് വംശജനായ ഒരു അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് '''ആങ് ലീ''' (ജനനം: ഒക്റ്റോബർ 23, 1954). വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കിക്കൊണ്ടാണ് ആങ് ലീ ശ്രദ്ധേയനായത്. ''സെൻസ് ആൻഡ് സെൻസിബിലിറ്റി'','' ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ'', ''ഹൾക്ക്'' , ''ബ്രോക്ക്ബാക്ക് മൗണ്ടൻ'', [[ലൈഫ് ഓഫ് പൈ]] മുതലായവ ആങ് ലീയുടെ പ്രശസ്തചിത്രങ്ങളാണ്. '' ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ'' (2000) മികച്ച ചിത്രത്തിനുള്ള ഓസ്ക്കാർ നേടിയിരുന്നു. ''ബ്രോക്ക്ബാക്ക് മൗണ്ടൻ'' (2005) എന്ന ചിത്രത്തിലൂടെ ഇദ്ദേഹം മികച്ച സംവിധായകനുള്ള ഓസ്ക്കാർ അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജനായി.
 
==അവലംബം==
{{RL}}
 
==പുറത്തേക്കുള്ള കണ്ണികൾ==
{{Commons|Ang Lee}}
* {{IMDb name|0000487}}
* {{tcmdb name|110811}}
 
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്ര സം‌വിധായകർ]]
"https://ml.wikipedia.org/wiki/ആങ്_ലീ" എന്ന താളിൽനിന്ന് ശേഖരിച്ചത്