"സ്ഖലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2+) (യന്ത്രം പുതുക്കുന്നു: uk:Сім'явипорскування
No edit summary
വരി 1:
{{prettyurl|Ejaculation}}
{{ആധികാരികത}}
{{censor}}
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം പുറത്തുപോകുന്ന പ്രക്രിയയാണ് സ്‍ഖലനം. ലൈംഗികമായ ഉത്തേജനത്തിന്റെ ഫലമായാണ‍് സ്‍ഖലനം സംഭവിക്കാറെങ്കിലും പോസ്‍‍ട്രേറ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും, രോഗാനുബന്ധമായും, സ്‍ഖലനം സംഭവിക്കാറുണ്ട്. നിദ്രക്കിടെയും ചിലപ്പോൾ സ്‍ഖലനം സംഭവിക്കാം. ഇത് [[സ്വപ്‍നസ്‍ഖലനം]] എന്നപേരിലാണ‍് അറിയപ്പെടുന്നത്. രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്‍ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് [[സ്‍ഖലനരാഹിത്യം]] എന്നറിയപ്പെടുന്നു.
 
{{sex-stub}}
{{ഫലകം:Sex}}
 
[[വർഗ്ഗം:ശരീരശാസ്ത്രം]]
[[വർഗ്ഗം:ലൈംഗികത]]
"https://ml.wikipedia.org/wiki/സ്ഖലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്