"അർക്കാരാവിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
വരി 11:
|authority = Alifanov & Bolotsky, 2010
}}
[[ഹദ്രോസറോയിഡ്]] കുടുംബത്തിൽ പെട്ട ഒരു [ദിനോസർ]] ആണ് . അന്ത്യ [[ക്രിറ്റേഷ്യസ്]] കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത് . ഏകദേശം ഇതേ കാലയളവിൽ ഇവിടെ ജീവിച്ചിരുന്ന ഇതേ കുടുംബത്തിൽ പെട്ട അമ്യുറോസോറസസിന്റെ ഫോസ്സിലും 1991 ൽ അമുർ നടികരയിൽ നിനും കണ്ടെത്തിയിരുന്നു.
 
==ഫോസ്സിൽ ==
2010 ൽ ആണ് ഇവയുടെ [[ഫോസ്സിൽ]] കണ്ടു കിട്ടിയത് , റഷ്യയിൽ അമുർ നദി കരയിൽ നിനും ആണ് ഇത് . ഫോസ്സിലിൽ നടന്ന ആദ്യ പരിശോധന യിൽ ഇവ ഒരു സോറാപോഡ് ആണ് എന്നായിരുന്നു നിഗമനം എന്നാൽ പിന്നിട് ഇത് തിരുത്തുകയായിരുന്നു.<ref>(Alifanov, V.R. and Bolotsky, Y.L. 2010. Arkharavia heterocoelica gen. et sp. nov., anew sauropod dinosaur from the Upper Cretaceous of the Far East of Russia. Paleontologičeskij žurnal 2010: 76–83. )</ref>ഹോളോ ടൈപ്പ് ആയി കിട്ടിയിടുളത് ഒരു പല്ലും വാല് തുടങ്ങുന്ന സ്ഥലത്തെ വാലിന്റെ അസ്ഥിയും ആണ്. ഇവയെ കുറിച്ചും കിട്ടിയ ഫോസ്സിലിനെ കുറിച്ചും കുടുതൽ പഠനങ്ങളും മറ്റും ഇനിയും നടക്കുവാൻ ഇരിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അർക്കാരാവിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്