"സാക്ക് കൊപ്പ്ളിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Zack Kopplin}}
{{Infobox person
| name = ത്സാക്ക്സാക്ക് കൊപ്പ്ളിൻ
| birth_date = {{Birth date and age|1993|07|20|mf=yes}}
| birth_place = ലൂസിയാന
വരി 7:
| institutions = [[റൈസ്‌ സർവകലാശാല]]
}}
അമേരിക്കൻ സംസ്ഥാനമായ [[ലൂസിയാന|ലൂസിയാനയിൽ]] നിന്നുള്ള ഒരു ശാസ്ത്ര പ്രചാരണ പ്രവർത്തകനാണ് '''ത്സാക്ക്സാക്ക് കൊപ്പ്ളിൻ'''(20 ജൂലൈ 1993). തന്റെ പ്രവർത്തനങ്ങൾ വഴി ലൂസിയാനയിലെ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിന്നും [[പരിണാമസിദ്ധാന്തം|സൃഷ്ടിവാദം]] ഉൾപ്പെടെയുള്ള വിഷയങ്ങൾ നീക്കം ചെയ്യുന്നതിനും പാഠപുസ്തകങ്ങൾ , കരിക്കുലം ഇവ പരിഷ്കരിക്കുന്നതിലും നിർണായകമായ പങ്കു വഹിച്ചു. നിലവിൽ [[ടെക്സാസ്|ടെക്സാസിലെ]] [[ഹ്യൂസ്റ്റൺ (ടെക്സസ്)|ഹൂസ്റ്റണിൽ]] ഉള്ള [[റൈസ്‌ സർവകലാശാല|റൈസ്‌ സർവകലാശാലയിലെ]] വിദ്യാർഥി ആണ്.<ref>{{cite web|first=George|last=Dvorsky|title=How 19-year-old activist Zack Kopplin is making life hell for Louisiana’s creationists|url=http://io9.com/5976112/how-19+year+old-activist-zack-kopplin-is-making-life-hell-for-louisianas-creationists|accessdate=20 ജനുവരി 2013}}</ref>
==പുരസ്‌കാരങ്ങൾ==
*ശാസ്ത്ര പഠനത്തിനുള്ള ദേശീയ കേന്ദ്രത്തിന്റെ ഫ്രണ്ട് ഓഫ് ഡാർവിൻ അവാർഡ് (2012)(ജൂഡി സ്കോച്ച്മൂറിനോപ്പം)<ref>{{cite web|url=http://ncse.com/evolution/master-educator-young-activist-honored-by-ncse |title=Master Educator, Young Activist, Honored By |publisher=NCSE |date=2012-03-05 |accessdate=2012-08-04}}</ref><ref>{{cite web|url=http://ncse.com/news/2012/05/first-amendment-award-kopplin-007424 |title=First Amendment award for Kopplin |publisher=NCSE |date= |accessdate=2012-08-04}}</ref>
"https://ml.wikipedia.org/wiki/സാക്ക്_കൊപ്പ്ളിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്