"നവരത്ന കമ്പനികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഇന്ത്യയിലെ പ്രത്യേക പദവിയിലുള്ള പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Navratna}}
[[ഇന്ത്യ|ഇന്ത്യയിലെ]] പ്രത്യേക പദവിയിലുള്ള പൊതുമേഖലാ [[വ്യവസായം|വ്യവസായ]] സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര വിപണിയിൽ മത്സരിക്കാൻ കഴിവുള്ള 9 കമ്പനികൾ തിരഞ്ഞെടുത്ത് ഇന്ത്യാ ഗവൺമെന്റ് 1997-ൽ '''നവരത്ന''' എന്ന പദവി നൽകുകയായിരുന്നു. ഇന്ന് നവരത്ന പദവിയിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവ ഇവയെല്ലാമാണ്:
#[[ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്]] (BEL)
"https://ml.wikipedia.org/wiki/നവരത്ന_കമ്പനികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്