"ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ടീമുകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക്യാറ...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Jammu and Kashmir cricket team}}
{{PU|Jammu and Kashmir cricket team}}
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ [[ജമ്മു-കാശ്മീർ]] സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പ്രാദേശിക ടീമാണ് '''ജമ്മു-കശ്മീർ ക്രിക്കറ്റ് ടീം''' ({{lang-hi|जम्मू और कश्मीर क्रिकेट टीम}}). ''ജമ്മു കാശ്മീർ ക്രിക്കറ്റ് അസോസിയേഷന്റെ'' നിയന്ത്രണത്തിലാണ് ഈ ടീം പ്രവർത്തിക്കുന്നത്. [[രഞ്ജി ട്രോഫി|രഞ്ജി ട്രോഫിയിൽ]] പ്ലേറ്റ് ഗ്രൂപ്പിലാണ് ഈ ടീം ഉൾപ്പെടുന്നത്. [[ശ്രീനഗർ|ശ്രീനഗറിൽ]] സ്ഥിതി ചെയ്യുന്ന [[ഷേർ-ഇ-കാശ്മീർ സ്റ്റേഡിയം|ഷേർ-ഇ-കാശ്മീർ സ്റ്റേഡിയമാണ്]] ഈ ടീമിന്റെ ഹോംഗ്രൗണ്ട്.
"https://ml.wikipedia.org/wiki/ജമ്മു-കശ്മീർ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്