"ഗവർണ്ണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: az, be, be-x-old, bg, bjn, bs, ca, cs, da, de, eo, es, et, eu, fa, fi, fr, gl, he, hi, hr, hu, id, ilo, is, it, ja, jv, kk, lt, map-bms, ms, ne, nl, nn, no, pap, pl, ps, pt, ru, sh, simp...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Governor}}
പൊതുവായി, ഒരു [[സംസ്ഥാനം|സംസ്ഥാനത്തിന്റെയോ]] [[പ്രവിശ്യ|പ്രവിശ്യയുടെയോ]] കാര്യനിർവ്വാഹകചുമതല ഭരണപരമായി പരിപാലിക്കുവാനുള്ള പദവിയാണ് '''ഗവർണ്ണർ'''. [[ജനാധിപത്യം|ജനാധിപത്യമുള്ള]] രാജ്യങ്ങളിലെ സംസ്ഥാനത്തലവന്റെ അഭാവത്തിൽ തത്തുല്യ പദവി വഹിക്കുന്നത് ഗവർണ്ണർ ആണ്. കോളനിവൽക്കരണ സമയത്ത് [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി]] പോലുള്ള [[Chartered company|ചാർട്ടേർഡ് കമ്പനികളുടെ]] ചുമതല വഹിച്ചിരുന്നവരേയും ഗവർണ്ണർ എന്നു വിളിച്ചിരുന്നു. ഇന്ത്യൻ രാജഭരണക്കാലത്ത് ''ക്ഷത്രപതി'' എന്ന പദവി ഗവർണ്ണർക്ക് തത്തുല്യമായിരുന്നു. രാജാവിന്റെ അഭാവത്തിൽ ഈ പദവി വഹിച്ചിരുന്നത് ക്ഷത്രപതികളായിരുന്നു.<ref>[http://theworldheads.es.tl/India.htm വേൾഡ്‌ഹെഡ്സ്.ഇഎസ്]</ref> [[ഫ്രഞ്ച് ഭാഷ|ഫ്രഞ്ച് ഭാഷയിൽ]]<ref>[http://dictionary.reference.com/browse/governor ഡിക്ഷ്നറിറെഫറൻസ്.കോം]</ref> നിന്നാണ് ഗവർണ്ണർ എന്ന പദമുണ്ടായത്.
 
"https://ml.wikipedia.org/wiki/ഗവർണ്ണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്