"കാലിബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Caliber}}
സാധാരണ ഒരു തോക്കിന്റെ [[ബാരൽ|ബാരലിന്റെ]] ഉൾവ്യാസത്തെ പറയുന്ന പേരാണ് '''കാലിബർ'''. ആ തോക്കിൽ ഉപയോഗിക്കുന്ന വെടിയുണ്ടയുടെ ബാഹ്യവ്യാസം എന്നു പറഞ്ഞാലും ശരിയാകും.
എന്നാൽ വലിയ തോക്കുകളിലോ യുദ്ധടാങ്കുകളിലെ പീരങ്കികളുടെയോ കാര്യമെടുക്കുമ്പോൾ കാര്യം മാറുന്നു. അവിടെ [[ബാരൽ|ബാരലിന്റെ]] ഉൾവ്യാസത്തെയല്ല മറിച്ച് [[ബാരൽ|ബാരലിന്റെ]] നീളത്തെ വ്യാസം കൊണ്ട് ഹരിച്ച് കിട്ടുന്ന മൂല്യത്തെയാണ് '''കാലിബർ''' എന്നു പറയുന്നത്. ഉദാഹരണത്തിന് ഒരു തോക്കിന്റെ '''കാലിബർ''' 140mmx50 എന്നു പറഞ്ഞാൽ ആ തോക്കിന്റെ [[ബാരൽ|ബാരലിന്റെ]] വ്യാസം 140mm ഉം നീളം 7000mm (140mmx50) (അതായത് 7 മീറ്റർ) എന്നുമാണ്.
"https://ml.wikipedia.org/wiki/കാലിബർ" എന്ന താളിൽനിന്ന് ശേഖരിച്ചത്