"കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Computational linguistics}}
[[ഭാഷ|മാനവികഭാഷകളെ]] [[കമ്പ്യൂട്ടർ|കമ്പ്യൂട്ടറിനു]] മനസ്സിലാക്കുന്നതിനുതകുന്ന സാങ്കേതികതകൾ നിർമിക്കുന്ന ഒരു ശാസ്ത്രശാഖയാണ് '''കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്'''. മനുഷ്യഭാഷയെയും, അതിന്റെ ഘടനാപരമായ പ്രത്യേകതകളെയും മനസ്സിലാക്കി, അതിനു സമാനമായ [[കമ്പ്യൂട്ടർ മോഡലുകൾ]] ഉണ്ടാക്കുകയാണ് ഇതിൽ ചെയ്യുന്നത്. യന്ത്രം, മനുഷ്യന്റെ സുഹൃത്തും വഴികാട്ടിയും ആയിരിക്കണം എന്ന ചിന്താഗതിയനുസരിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യുമ്പോൾ അതിനു മനുഷ്യന്റെ ഭാഷയും മനസ്സില്ലാക്കാൻ കഴിയണം. ഇവിടെയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ പ്രസക്തി.