"ഊനഭംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ar, bg, bs, ca, cs, da, de, eo, es, et, eu, fa, fi, fr, gl, he, hi, hr, ht, hu, hy, id, it, ja, jv, ka, kk, ko, lt, mk, ms, nl, no, pl, pt, ro, ru, sh, simple, sk, sl, sr, sv, ta, th, tr...
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Meiosis}}
[[File:Meiosis Overview.svg|right|thumb|300px|Events involving meiosis, showing [[chromosomal crossover]]]]
യൂക്കാരിയോട്ടുകളിൽ പ്രത്യുൽപ്പാദന കോശങ്ങളായ പുംബീജങ്ങളുടേയും അണ്ഡകോശങ്ങളുടേയും ഉത്പാദനത്തിന് സഹായിക്കുന്ന കോശവിഭജനരീതിയാണ് ഊനഭംഗം. കോശവിഭജനം വഴി പുതിയ കോശങ്ങളുണ്ടാകുകയും അതിലെ [[ക്രോമസോം സംഖ്യ|ക്രോമസോമുകളുടെ]] എണ്ണം മാതൃകോശത്തിന് സമാനമായിരിക്കുകയും ചെയ്യുന്ന [[ക്രമഭംഗം|ക്രമഭംഗരീതിയിൽ]] നിന്ന് വ്യത്യസ്തമാണ് ഊനഭംഗം. ക്രോമസോം ഭാഗങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നതുവഴി ജീൻ മിശ്രണം സാദ്ധ്യമാകുന്നതിലൂടെ പുതിയ തലമുറയിൽ പാരമ്പര്യസ്വഭാവങ്ങളിൽ നിന്നും വ്യത്യസ്ത്വഭാവങ്ങളുള്ള (വ്യതിയാനം) പുതിയ [[കോശം|കോശങ്ങൾ]] രൂപപ്പെടുന്നു. ഒരു [[കോശം|കോശത്തിൽ]] നിന്നും ഊനഭംഗം വഴി നാല് പുത്രികാ കോശങ്ങൾ ഉണ്ടാകുന്നു എന്ന പ്രത്യേകതയും ഊനഭംഗത്തിനുണ്ട്. സൂക്ഷ്മജീവികളായ [[ആർക്കീയ|ആർക്കിയ]] അഥവാ [[ബാക്ടീരിയ|ബാക്ടീരിയകളിൽ]] ദ്വിവിഭജന (binary fission) ത്തിനുപുറമേ ഊനഭംഗത്തിനുതുല്യമായി ബാക്ടീരിയൽ ട്രാൻസ്ഫോർമേഷൻ എന്ന ജനിതകവസ്തു കൈമാറ്റപ്രക്രിയയുമുണ്ട്.
"https://ml.wikipedia.org/wiki/ഊനഭംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്