13,521
തിരുത്തലുകൾ
No edit summary |
(ചെ.) (പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു) |
||
{{prettyurl|Beam (structure)}}
[[File:Bending.svg|frame|right|ഏകതാനമായ് നിന്യസിക്കപ്പെട്ട ഭാരത്താൽ വളയുന്ന(വക്രത) ഉത്തരം]]
[[കേരളം|കേരളീയ]] ഗൃഹ നിർമാണ രീതിയിൽ രണ്ടു തൂണുകളുടെ ഇടയിൽ കിടക്കുന്ന കെട്ടിടഭാഗം ആണ് '''ഉത്തരം '''. മുകളിൽ നിന്നുള്ള ഭാരം താങ്ങുകയാണ് ഉത്തരങ്ങളുടെ ധർമ്മം. കെട്ടിടങ്ങൾ, [[പാലം|പാലങ്ങൾ]] എന്നിവയുടെ മുകളിൽ നിന്നുള്ള ഭാരം താങ്ങി അത്തരം ഭാരം ചുമരുകളോ തൂണുകളോ വഴി താഴോട്ടെത്തിക്കുകയാണ് ഉത്തരങ്ങളുടെ പ്രധാന ധർമം. പുരാതന വാസ്തുശില്പങ്ങളിൽ മരവും കല്ലുമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. മരം ഇന്നും ഉപയോഗിച്ചുവരുന്നു. കല്ലിന്റെ വലിവു ശക്തി കുറവായതുകാരണം ഉത്തരത്തിനായി കൂടുതൽ ഉപയോഗിച്ചുവരുന്നില്ല.ഉത്തരങ്ങളുടെ അറ്റങ്ങൾ [[താങ്ങുകൾ| താങ്ങുകളുമായാണ്]] ബന്ധിപ്പിച്ചിരിയ്ക്കുന്നത്.
|