"ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: ca, cs, da, de, fr, hi, it, ja, nl, pt, ru, simple, sv, ur, zh
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
വരി 1:
{{prettyurl|Princely state}}
[[File:British Indian Empire 1909 Imperial Gazetteer of India.jpg|thumb|300px|right|ബ്രിട്ടീഷ് ഇൻഡ്യ]]
18-ആം [[നൂറ്റാണ്ട്|നൂറ്റാണ്ടിൽ]] [[ബ്രിട്ടൻ]] [[ഇന്ത്യ|ഇന്ത്യയിലെ]] അധീശശക്തിയാകുന്നതിന് നൂറ്റാണ്ടുകൾക്കുമുൻപേ, ഇന്ത്യയിൽ നിലനിന്നിരുന്നതും തുടർന്ന് 1940-കൾവരെ ബ്രിട്ടീഷ് മേൽക്കോയ്മയ്ക്കുവിധേയമായി രാജാക്കന്മാർ ഭരിച്ചിരുന്നതുമായ രാജ്യങ്ങളെയാണ് '''ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾ''' എന്നു പറയുന്നത്.