"ഹലീമ യാക്കൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
[[സിംഗപ്പൂർ]] പാർലമെന്റ് സ്​പീക്കറാണ് '''ഹലീമ യാക്കൂബ്''' (ജനനം : 23 ആഗസ്റ്റ് 1954).ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യൻ വംശജയായ ഹലീമ. നിലവിൽ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു ഹലീമ.
==ജീവിതരേഖ==
നിയമത്തിൽ ബിരുദാനന്തര ബിരുദമുള്ള ഹലിമ സിംഗപ്പൂരിൽ തൊഴിലാളികളുടെ വക്കീലായിരുന്നു. ഭരണകക്ഷിയായ [[പീപ്പിൾസ് ആക്ഷൻ പാർട്ടി|പീപ്പിൾസ് ആക്ഷൻ പാർട്ടിയിൽ]] അംഗമായ ഹലീമ 2001 ലാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്.<ref>http://www.mathrubhumi.com/online/malayalam/news/story/2060185/2013-01-15/world</ref> നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്സ്, ലീഗൽ സർവീസ് ഡിപ്പാർട്ട്മെന്റ്, വുമൺസ് ഡെവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.<ref>{{cite newsweb|first=വിഷ്ണുപ്രസാദ്|title=. "ഹലിമയുടെ പടയോട്ടം|accessdate=16". ജനുവരി 2013|newspaper=ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്.|url=http://www.deshabhimani.com/periodicalContent4.php?id=687|datework=15.1.2013|authorpublisher=വിഷ്ണുപ്രസാദ്ദേശാഭിമാനി|accessdate=18 ജനുവരി 2013}}</ref>
 
==അവലംബം==
<references/>
"https://ml.wikipedia.org/wiki/ഹലീമ_യാക്കൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്