"ചേരാനല്ലൂർ കുഞ്ചുക്കർത്താവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3:
==ഐതീഹ്യമാലയിലെ വിവരണം==
 
കുഞ്ചുക്കർത്താവു ചെറുപ്പത്തിൽതന്നെ സ്വദേശം വിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്ന് അദ്ദേഹം [[മന്ത്രവാദം]], [[വൈദ്യം]], [[പാട്ട്]], [[വീണ|വീണവായന]], [[ഇന്ദ്രജാലം]] മുതലായ പല വിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണ് സ്വദേശത്തു തിരിച്ചെത്തിയത്. സ്വദേശത്തു വന്നതിന്റെ ശേ‌ഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേ‌ഷഭൂ‌ഷാദികളെല്ലാം പരദേശീയംതന്നെയായിരുന്നു. കുഞ്ചുക്കർത്താവിനു പല വിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി പ്രയോഗിച്ചിരുന്നത് ഇന്ദ്രജാലമാണ്. അതിനാൽ ആ വി‌ഷയത്തിലാണ് അദ്ദേഹം പ്രശസ്തനായത്.
 
===വിശ്വസനീയത===
"https://ml.wikipedia.org/wiki/ചേരാനല്ലൂർ_കുഞ്ചുക്കർത്താവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്