"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
*'''ഒന്നാമദ്ധ്യായം''': കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികസംജ്ഞകളും വ്യാഖ്യാനനിയമങ്ങളും
*'''രണ്ടാമദ്ധ്യായം''': നാമങ്ങളും നാമരൂപങ്ങളും
*'''മൂന്നാമദ്ധ്യായം''': ക്രീയാമൂലങ്ങളുംക്രിയാമൂലങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുംചേരുന്ന വിധവും
*'''നാലും അഞ്ചും അദ്ധ്യായങ്ങൾ''': നാമകാണ്ഡങ്ങളും അവയോട് പ്രത്യയങ്ങൾ ചേരുംചേരുന്ന വിധവും
*'''ആറും ഏഴും അദ്ധ്യയങ്ങൾ''': പദരൂപീകരണത്തിലെ ഉച്ചാരണ, സ്വരബല വ്യതിയാനങ്ങൾ
*'''എട്ടാമദ്ധ്യായം''': വാക്യരൂപീകരണ നിയമങ്ങൾ
 
അദ്ധ്യായങ്ങളുടെ വിഭജനത്തിലെ ഏകദേശപദ്ധതി ഇതാണെങ്കിലും ഈ വിഷയവിഭജനം പാണിനി കൃത്യമായി പിന്തുടരുന്നില്ല. പല സന്ദർഭങ്ങളിലും അപ്പോൾ പിന്തുടരുന്ന ഒരു ചിന്താധാരയുടെ പശ്ചാത്തലത്തിൽ വിശദീകരിക്കുക എളുപ്പമാണെന്നു തോന്നുന്ന ഒരു നിയമത്തെ, വിഷയവിഭജനപ്രകാരം അതുമായി ബന്ധമില്ലാത്തതെന്നു പറയാവുന്ന സന്ദർഭത്തിലും പാണിനി ഉൾപ്പെടുത്തി.
 
തന്റെ വ്യാകരണനിയമങ്ങൾക്ക് പാണിനി പ്രധാനമായും ആശ്രയിച്ചത് രണ്ടു സങ്കല്പങ്ങളെയാണ്‌: എല്ലാ നാമങ്ങളും ക്രിയകൾ പരിണമിച്ചുണ്ടാകുന്നവയാണെന്നും, വാക്കുകൾ രൂപപ്പെടുന്നത് പ്രത്യയങ്ങളെ ആശ്രയിച്ചാണെന്നുമാണ്‌ ഈ സങ്കല്പങ്ങൾ‌. എന്നാൽ, വാക്കുകൾക്ക് അവയുടെ ഉല്പത്തി ചരിത്രംഉല്പത്തിചരിത്രം വച്ചുനോക്കുമ്പോൾ ഉണ്ടാകാവുന്ന അർത്ഥം തന്നെ കല്പിക്കണമെന്ന് പാണിനി നിർബ്ബന്ധിച്ചില്ല. വാക്കിന്റെ ഘടന പരിശോധിക്കുമ്പോൾ കിട്ടുന്ന അർത്ഥത്തേക്കാൾ, സാമാന്യ ഉപയോഗത്തിന്റെ ബലത്തിൽ അതിനു കിട്ടിയേക്കാവുന്ന വ്യത്യസ്ഥമായവ്യത്യസ്തമായ അർത്ഥത്തിന്‌ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു.{{fact}}
 
==അനുബന്ധപാഠങ്ങൾ==
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്