"കഞ്ഞിക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:കേരളചരിത്രം-അപൂർണ്ണം നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോ... |
No edit summary |
||
വരി 1:
ഇലയിൽ കഞ്ഞി കുടിക്കാൻ വേണ്ടി നിലത്ത് കുഴിക്കുന്ന കുഴിയാണ് കഞ്ഞിക്കുഴി. പണ്ട് കാലങ്ങളിൽ കുടിയാന്മാർക്ക് ജന്മിയുടെ വീടിന്റെ മുറ്റത്ത് കുഴി കുത്തി ഒരു ഇല മുകളിൽ വെച്ച് അതിൽ കഞ്ഞി ഒഴിച്ചു കൊടുക്കുകയാണ് പതിവു. ഈ കഞ്ഞി സാധാരണ പ്ലാവില വച്ചാണ് കോരി കുടിക്കുന്നത്.
{{കേരളചരിത്രം-അപൂർണ്ണം}}
|