"എമിൽ സോള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: fy:Émile Zola
No edit summary
വരി 7:
| birth_place = Paris, France
| death_date = {{death date and age|df=yes|1902|9|29|1840|4|2}}
| death_place = Parisപാരിസ്, Franceഫ്രാന്സ്
| occupation = [[Novelistനോവലിസ്റ്റ്]], [[playwrightനാടകകൃത്ത്]], [[journalistപത്രപ്രവർത്തകൻ ]]
| nationality = [[Franceഫ്രാൻസ്|Frenchഫ്രഞ്ച്]]
| genre = [[Naturalism (literature)|Naturalism]]
| notableworks = ''[[Les Rougon-Macquart]]'', ''[[Thérèse Raquin]]'',''[[Germinal]]'
വരി 16:
|signature = Zola signature.svg
}}
എമിൽ ഫ്രാൻസ്വാ സോള (French: [e.mil zɔ.la]; 2 April 1840 – 29 September 1902) ഒരു ഫ്രഞ്ച് എഴുത്തുകാരനായിരുന്നു.അക്രമാസക്തമായ മനുഷ്യമനസ്സുകളാണ് സോളയുടെ നോവലുകളിലെ പ്രതിപാദ്യ വിഷയം. പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ സാഹിത്യലോകത്ത് പ്രബലമായിരുന്ന, കലാസാഹിത്യരചനക പ്രകൃത്യനുസരണമാകണമെന്ന സിദ്ധാന്തത്തിൻറെ ( Naturalism) അനുയായിയാരുന്നു സോള.
===ജീവചരിത്രം ===
 
ഇറ്റലിക്കാരനായ എഞ്ചിനിയർ ഫ്രാന്സെസ്കോ സോളയുടേയും പത്നി ഫ്രാൻസ്വാ എമിലി ഓബറുടേയും ഏകപുത്രനായ എമിൽ സോള ജനിച്ചത് പാരീസിൽ ആയിരുന്നു. സോളക്ക് മൂന്നു വയസ്സുളളപ്പോ കുടുംബം എക്സാപ്രോവാസിലേക്ക് താമസം മാറ്റി. സോളയുടെ പല നോവലുകളിലും സൂചിപ്പിക്കപ്പെടുന്ന പ്ളാസ്സാൻസ് എക്സാപ്രോവാസാണെന്ന് സംശയിക്കപ്പെടുന്നു.
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ ആദ്യത്തെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു. 1870- ഗബ്രിയേല-അലെക്സാന്ഡ്രീന മീലേയഎ വിവാഹം കഴിക്കുന്നു. സോളയുടെ മരണം ദുരൂഹമായ സാഹചര്യങ്ങളിലായിരുന്നു. കിടപ്പുമുറിയിലെ ചിമ്മിനി അടഞ്ഞതു കാരണം ശ്വാസം മുട്ടി മരിച്ചതാണെന്നും, അല്ല കൊല്ലപ്പെട്ടതാണെന്നും ഭിന്നാഭിപ്രായങ്ങളുണ്ട്.
[[വർഗ്ഗം:ഫ്രഞ്ച് നോവലെഴുത്തുകാർ]]
 
"https://ml.wikipedia.org/wiki/എമിൽ_സോള" എന്ന താളിൽനിന്ന് ശേഖരിച്ചത്