"ഓഡിറ്റിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
* [[സിസ്റ്റം ഓഡിറ്റ്‌]]
* [[ഗുണമേന്മ ഓഡിറ്റ്‌]]
==ധനകാര്യ ഓഡിറ്റ്==
 
* [[സ്റ്റാറ്റുറ്ററി ഓഡിറ്റര്‍മാരും ഇന്റേണല്‍ ഓഡിറ്റര്‍മാരും]]
=വിവിധ തരം ഓഡിറ്റര്‍മാര്‍=
* [[സ്റ്റാറ്റുറ്ററി ഓഡിറ്റര്‍മാര്‍]]
* [[ഇന്റ്റേണല്‍ ഓഡിറ്റര്‍മാര്‍]]
ഒരു സ്ഥാപനത്തിലെ അഭ്യന്തര ഓഡിറ്റര്‍മാരാണ്‌ ഇന്റേണല്‍ ഓഡിറ്റര്‍മാര്‍.ഇവര്‍ ആ സ്ഥാപനത്തിലെ തന്നെ ജോലിക്കാരോ സ്ഥാപനവുമായി കരാറിലേര്‍പ്പെട്ടിരിക്കുന്ന ഓഡിറ്റ് പ്രൊഫഷണല്‍സോ ആകാം.സ്ഥാപനത്തിലെ അഭ്യന്തര പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയും സ്ഥാപനത്തിന്റെ അഭ്യന്തര ചട്ടങ്ങളുമായി താരതമ്യപ്പെടുത്തി വ്യതിയാനങ്ങള്‍ മാനേജ്മെന്റ്റിനു റിപ്പോര്‍ട്ടു ചെയ്യുകയുമാണ് ഇവരുടെ പ്രധാന കര്‍ത്തവ്യം.
 
=ഭാരതത്തില്‍=
ഭാരതത്തില്‍ ധനകാര്യ ഓഡിറ്റ് ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരില്‍ നിക്ഷിപ്തമാണ്.ചാര്‍ട്ടേഡ് അക്കൌണ്ടന്റ്സ് നിയമം, കമ്പനി നിയമം എന്നിവ പ്രകാരം സ്റ്റാറ്റുറ്ററി ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഒപ്പിടാനുള്ള അധികാരം ഇവര്‍ക്കു മാത്രമാണ്.നാല്പതു ലക്ഷത്തിനുമുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ നികുതി ഓഡിറ്റ് നടത്തേണ്ടതും ചാര്‍ട്ടേഡ് അക്കൌണ്ടന്റുമാരാണ്.
==ഓഡിറ്റ് റിപ്പോട്ട്==
ഓഡിറ്റിങ്ങിനു ശേഷം സ്ഥാപന നേതൃത്വത്തിനോ സ്ഥാപനമേധാവിക്കോ സര്‍ക്കാരിനോ സമര്‍പ്പിക്കുന്ന റിപ്പോട്ടാണ് ഓഡിറ്റ് റിപ്പോര്‍ട്ട്.ഓഡിറ്റിങ്ങില്‍ സ്ഥാപന സംവിധാനത്തില്‍ ദൃശ്യമായ ദഔര്‍ബല്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉദാഹരണ സഹിതം വ്യക്തമാക്കുന്നു.
 
[[Category:സാമ്പത്തിക ശാസ്ത്രം]]
"https://ml.wikipedia.org/wiki/ഓഡിറ്റിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്